ഉംറ തീര്‍ത്ഥാടനത്തിനിടെ മലപ്പുറം സ്വദേശിനി മക്കയില്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം രാമപുരം പാതിരമണ്ണ സ്വദേശിനി ഉംറ തീര്‍ത്ഥാടനത്തിനിടെ മക്കയില്‍വെച്ച് മരണപ്പെട്ടു. രാമപുരം ജെംസ് കോളേജ് റോഡ് ജംഗ്ഷനിലെ കോലക്കണ്ണി ലുഹാക്ക് ഹാജിയുടെ ഭാര്യയായ ചെമ്മന്‍കടവ്മഞ്ഞക്കണ്ടത്തില്‍ സഫിയ (59)യാണു മരണപ്പെട്ടത്.

സാക്ഷി പറയാൻ മഞ്ജു ഇല്ല, പ്രധാന സാക്ഷി മൊഴി മാറ്റി.. പോലീസിന് കിട്ടിയത് ഇരുട്ടടി, നിർണായക നീക്കം ഉടൻ

സഫിയ കഴിഞ്ഞ 24നാണ് നാട്ടില്‍ നിന്ന് കുടുംബസമേതം മക്കയിലേക്ക് യാത്ര തിരിച്ചത്. മക്കള്‍: മുഹമ്മദ് റാഫി (ജിദ്ധ), അലിയസഹ് (ജിദ്ധ), ജുമാനത്ത്. മരുമക്കള്‍ - ഹംസ(ചെറുക്കര), റംഷിദ, നജ്മ .ഖമ്പറടക്കം ഇന്ന്(31ന്) മക്കയില്‍ നടന്നു.

safiya

ജനാസ നമസ്‌ക്കാരം ഇന്ന്(31) വൈകുന്നേരം പാതിരമണ്ണ ജുമാ മസ്ജിദില്‍ നടക്കും.

പോത്തേട്ടൻസ് ബ്രില്യൻസിന് അടപലടം ട്രോളുകൾ... തൊണ്ടിമുതൽ ട്രോൾ ഹിറ്റ്, ദൃക്‌സാക്ഷി സോഷ്യൽ മീഡിയ!!!

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Mecca; Malappuram native died during her umra pilgrimage

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്