സ്പർശം രക്ത ദാന സേന ഒരുക്കി എംഎസ്എഫ്

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: സ്പർശം ബ്ലഡ് ഡോണേഴ്സ് കേരള എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് രക്ത ഗ്രൂപ്പ് പരിശോധന ക്യാമ്പ് നടത്തി.

പ്രിയ ചാണ്ടിയെ പിണറായിക്കും രക്ഷിക്കാനാവില്ല.. കുരുക്ക് മുറുക്കി കളക്ടർ അനുപമ.. സിപിഎം രണ്ട് തട്ടിൽ

ക്യാമ്പിന്റെ ഡാറ്റാ ബാങ്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്പർശം ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്റ്റേറ്റ് ട്രെഷറർ മുനീർ പേരാമ്പ്രക്ക് കൈമാറി.

msf

മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് മുനീർ നൊച്ചാട് അധ്യക്ഷത വഹിച്ചു. ജൗഹർ പാലേരി, എ.കെ ഹസീബ്, അസ്ഹർ കോത്തമ്പ്ര, ജുനൈദ് കല്ലോട്, നബീൽ കുട്ടോത്ത്, നദീർ ചെമ്പനോട, അസ്ഹർ അലി, പി.ടി.അദീബ്, അനസ് വാളൂർ, ഫസൽ മുയിപ്പോത്ത്, ഉബൈദ് ചെറുവറ്റ, സഫാദ് എന്നിവർ സംസാരിച്ചു.

English summary
msf forms blood donation army named 'sparshanam'

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്