അധ്യാപിക തസ്തിക തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദത്തിൽ പൂച്ചക്കാട് ഗ്രാമം

  • Posted By:
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട്: പൂച്ചക്കാട് കീക്കാൻ ആർആർഎം ജിയുപി സ്‌കൂളിലെ രണ്ട് കന്നഡ അധ്യാപകരുടെ തസ്തിക തിരിച്ച് കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് പൂച്ചക്കാട് ഗ്രാമം. ബേക്കൽ എഇഒയുടെ തീരുമാനമാണ് കാസറഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടറാണ് വിദ്യാർത്ഥികളുടെ എണ്ണക്കുറവ് മൂലം രണ്ട് കന്നഡ അധ്യാപിക തസ്തികകൾ റദ്ധാക്കിയത്.

15 വയസ്സുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ആവശ്യം നേടിയെടുക്കുന്നതിന് ജനങ്ങളുടെ ഭാഗത്തു നിന്നും നേതൃത്വം നൽകിയ ജനപ്രതി നിതികളെ ഞായറാഴ്ച്ച രണ്ട് മണിക് കീക്കാൻ സ്‌കൂൾ പരിസരത്ത് നടക്കുന്ന പരിപാടിയിൽ ആദരിക്കും.

teacher

ബേക്കൽ സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ കഴിഞ്ഞ10 വർഷമായി എൽപി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരായ കുട്ടികൾക്കുള്ള അനുമോദനവും ഇതോടൊപ്പം നടക്കും. യോഗം കെ കുഞ്ഞി രാമൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Poochakad village; Happy to get teacher's post back

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്