കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ഇഫ്താര്‍ വിരുന്നൊരുക്കാന്‍ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാന്‍ ശ്രമിച്ച പഴകിയ ചിക്കന്‍ പിടികൂടി

  • By Neethu
Google Oneindia Malayalam News

സൗദി: റംസാന്‍ മാസത്തില്‍ ഇഫ്താര്‍ വിരുന്നൊരുക്കാനായി ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാന്‍ പാക്ക് ചെയ്ത പഴകിയ 2000 ചിക്കന്‍ പിടികൂടി.

ഹോട്ടലുകളിലേക്ക് ചിക്കന്‍ വിതരണം നടത്തുന്ന ഔട്ട്‌ലെറ്റുകളില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ചിക്കന്‍ കണ്ടെത്തിയത്. പാക്ക് ചെയ്ത ചിക്കനില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ട്രക്കില്‍ കയറ്റിയ മുക്കാല്‍ ഭാഗത്തോളം ചിക്കനും ഭക്ഷ്യയോഗ്യമല്ലെന്നാണ് അധികൃതര്‍ പറഞ്ഞു.

 rotten-chicken

ഇഫ്താര്‍ വിരുന്നൊരുക്കാന്‍ പതിവിലും കൂടുതല്‍ ചിക്കന്‍ ദിവസേന ആവശ്യമായി വരാറുണ്ട്. ഈ സാഹചര്യത്തെ മുതലെടുത്ത് പഴകിയ ചിക്കന്‍ വിറ്റഴിക്കാന്‍ ശ്രമിക്കുകയാണിവര്‍. തട്ടിപ്പില്‍ ഹോട്ടല്‍ ജീവനകാര്‍ക്കും പങ്കുണ്ടായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

English summary
Saudi health inspectors seized nearly 2,000 bad frozen chickens ready for distribution to restaurants during the fasting month of Ramadan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X