തൂവെള്ള പോലെ ഒരു മുയലിതാ, എന്താ ലുക്ക്; ലിവിങ് റൂമില്‍ നിന്ന് 6 സെക്കന്‍ഡില്‍ കണ്ടെത്തണം
ചില ചിത്രങ്ങള്‍ എത്ര നോക്കിയാലും മതിവരാത്തതായിരിക്കും. കാരണം അത്രയേറെ സുന്ദരമായിരിക്കും ആ ചിത്രങ്ങള്‍. നമ്മുടെ മുന്നിലുള്ളത് അതുപോലൊരു ചിത്രമാണ്. ഈ ചിത്രത്തിലേക്ക് എത്ര നോക്കിയാലും നമ്മുടെ മനസ്സിനൊരു സന്തോഷം തോന്നും. ഇതൊരു ഒപ്ടിക്കല്‍ ചിത്രമാണ്. ഇതിനുള്ളില്‍ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്.
അത് വേഗത്തില്‍ കണ്ടെത്തുകയാണ് നമ്മുടെ ടാസ്ക്. ഇവിടെ കണ്ണുകളുടെ മികവാണ് നമുക്ക് ഏറ്റവും ആവശ്യം. അത് നമ്മുടെ ബുദ്ധിശക്തിയെ അളക്കുന്നതാണ്. വേഗത്തില്‍ കണ്ടെത്താന്‍ സാധിച്ചാല്‍ നമ്മുടെ ഇന്റലിജന്‍സ് പവര്‍ വളരെ ഉയര്‍ന്ന തലത്തിലാണെന്ന് മനസ്സിലാക്കാം. ഇനി ആ ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം....

image credit: Pinterest
ഈ ചിത്രം സന്തോഷം തരുന്ന ചിത്രമാണെന്ന് പറയാന്‍ കാര്യമുണ്ട്. ഇതിനുള്ളില്‍ വരുന്നവരെല്ലാം ഹാപ്പിയായിട്ടാണ് ഇരിക്കുന്നത്. കാണുന്ന ഏതൊരാളുടെയും മനസ്സ് നിറയ്ക്കുന്ന ചിത്രമാണിത്. കാരണം എല്ലാവരും പൊട്ടിച്ചിരിക്കുന്നുണ്ട് ഇതില്‍. പക്ഷേ രണ്ട് പേര് മാത്രം ഹാപ്പിയല്ല. അവരെ സന്തോഷത്തിലാക്കാന്‍ വേണ്ടത് ചിലര്‍ ചെയ്യുമെന്ന് ഈ ചിത്രം കാണുമ്പോള്‍ തോന്നാം. പക്ഷേ അത് നടക്കുന്നില്ലെന്ന് വ്യക്തമാണ്.

പക്ഷേ ഈ ചിത്രം കാണുന്നത് പോലെയല്ല. കുറച്ച് നിങ്ങളെ വട്ടം ചുറ്റിക്കുമെന്ന് ഉറപ്പാണ്. ഇതിനുള്ളില്‍ വളരെ സമര്‍ത്ഥനായ ഒരു മൃഗം ഒളിഞ്ഞിരിക്കുന്നുണ്ട്. ആരുടെയും മനസ്സില്‍ പോലും അതുണ്ടാവില്ല. കാരണം ചിത്രത്തില്‍ എവിടെയും അങ്ങനെ ഒരു മൃഗം ഉള്ളതായി സൂചന പോലുമില്ല. ഈ സ്ഥലത്ത് അങ്ങനെ ഒളിഞ്ഞിരിക്കാന്‍ സാധിക്കുമോ എന്ന് പോലും നമുക്ക് സംശയം തോന്നാം. പക്ഷേ ആ മൃഗം ഇതില്‍ തന്നെയുണ്ട്.

പറഞ്ഞ് വരുന്നത് ഒരു സുന്ദരന്‍ മൃഗത്തെ പറ്റിയാണ്. മറ്റാരുമല്ല ഒരു തന്ത്രശാലിയായ മുയലാണ് ഇവിടെയുള്ളത്. അതിനെ കണ്ടെത്തുകയാണ് നമ്മുടെ മുന്നിലുള്ള ടാസ്ക്. തൂവെള്ള പോലും ആ മുയലിനെ അതിവേഗം കണ്ടെത്താന്‍ നമ്മളും മികവിലേക്ക് ഉയരണം. പക്ഷേ അത് ഈ ചെറിയ സ്ഥലത്തിനുള്ളില്‍ നിന്ന് തന്നെ കണ്ടെത്തുകയും വേണം. അതത്ര എളുപ്പമല്ല. എവിടെയോ ആണ് അതുള്ളത്. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലം കൂടിയാണിത്.

കശുവണ്ടിക്ക് ഇങ്ങനെയും ഗുണങ്ങളോ; ഈ വിധത്തില്‍ ഒന്ന് കഴിച്ച് നോക്കൂ, മാറ്റം ഉടന്‍ അറിയാം
ഈ ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് നമുക്കൊന്ന് പരിശോധിച്ച് നോക്കിയാലോ. എങ്കില്‍ മാത്രമേ മുയലിനെ കണ്ടെത്താനാവൂ. ഒരു ലിവിങ് റൂമാണ് നമ്മുടെ മുന്നിലുള്ളത്. ഒരു കൂട്ടം ആളുകള്‍ അവിടവിടെയായി ഇരിക്കുന്നത് കാണാം. ഇതില്‍ നാല് പേര് ചിരിക്കുന്നുണ്ട്. ഒരാള്‍ പൊട്ടിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ അത് ഏറ്റുപിടിച്ച് ചിരിക്കുകയാണ്. ഇതില്‍ ആരോ തമാശ പൊട്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.

പക്ഷേ ചിത്രത്തിലുള്ള ഒരാള്‍ക്ക് ആ തമാശ അത്ര പിടിച്ചിട്ടില്ല. ഇയാള്‍ ഗൗരവത്തിലാണ്. ഈ യുവാവിന്റെ തൊട്ടടുത്തായി ഒരു സ്ത്രീ ഇരിക്കുന്നുണ്ട്. ഇത് ഇയാളുടെ ഭാര്യയാണെന്ന് ഉറപ്പാണ്. അവര്‍ കുറച്ച് ഭയത്തോടെ അപ്പുറത്തേക്ക് നോക്കുന്നുണ്ട്. ഭര്‍ത്താവ് ഇവരോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക ഇവര്‍ക്കുണ്ടെന്ന് തോന്നുന്നു. രണ്ട് സ്ത്രീകള്‍ വേറെയും ഈ ചിത്രത്തിലുണ്ട്. അവരും പൊട്ടിച്ചിരിക്കുന്നുണ്ട്.

അതേസമയം ചിത്രത്തില്‍ വയലറ്റ് ഷര്‍ട്ടിട്ടയാളാണ് തമാശ പറഞ്ഞതെന്ന് തോന്നുന്നു. ഇയാള്‍ ഗൗരവത്തോടെ ഇരിക്കുന്ന യുവാവിനെ നോക്കി കൈചൂണ്ടിയാണ് ചിരിക്കുന്നത്. എന്തോ വ്യക്തിപരമായ തമാശയാണിതെന്ന് തോന്നുന്നു. അതുകൊണ്ട് പരിഹസിക്കപ്പെട്ടയാള്ക്ക് ചിരിയൊന്നും വരുന്നില്ല. എന്നാല്‍ ഇതിനിടയില്‍ എവിടെയോ ഒരു മുയലുണ്ട്. ആരുടെയും കണ്ണില്‍പ്പെടാതെ അതങ്ങനെ ഇരിക്കുകയാണ്. വേഗത്തില്‍ അതിനെ കണ്ടെത്താനാണ് നോക്കേണ്ടത്.

image credit: Pinterest
നിങ്ങള്‍ക്ക് മുന്നിലുള്ളത് വെറും ആറ് സെക്കന്‍ഡുകളാണ് അതിനുള്ളില്‍ തന്നെ ആ മുയലിനെ കണ്ടെത്തണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ഈ ലിവിങ് റൂമില്‍ തന്നെയുണ്ട് ആ വിരുതന്. അധികം സമയം നിങ്ങള്‍ക്ക് മുന്നില്‍ ഇല്ല. ഇതാ അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തില്‍ മഞ്ഞസാരിയിട്ട ഒരു യുവതിയെ കണ്ടില്ലേ. അവര്‍ ഇരിക്കുന്ന സോഫയുടെ ഔട്ട് ലൈനായിട്ടാണ് ഈ മുയലുളളത്. അവിടെ നോക്കിയാല്‍ കാണാന്‍ സാധിക്കും.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications