കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്കില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് സ്വയംഭോഗം,പിടികൂടിയത് 3 മണിക്കൂറിനുള്ളില്‍!

  • By ഭദ്ര
Google Oneindia Malayalam News

മുംബൈ: ബൈക്കില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് സ്വയംഭോഗം ചെയ്ത യുവാവിനെ പോലീസ് മൂന്ന് മണിക്കൂറിനുള്ളില്‍ പിടികൂടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അംഗങ്ങളാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലെ യുവാവിനെ തിരിച്ചറിഞ്ഞ് പിടികൂടാന്‍ സഹായിച്ചത്.

'ടിപ്പുവും റാണാപ്രതാപും അടക്കം ലഡാക്കില്‍ ഇന്ത്യയുടെ 100 യുദ്ധടാങ്കുകള്‍.... ലക്ഷ്യം ചൈന?'ടിപ്പുവും റാണാപ്രതാപും അടക്കം ലഡാക്കില്‍ ഇന്ത്യയുടെ 100 യുദ്ധടാങ്കുകള്‍.... ലക്ഷ്യം ചൈന?

ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് സമാന്തരമായി ബൈക്കില്‍ എത്തി സ്വയംഭോഗം ചെയ്യുകയായിരുന്നു. ഒരു കൈക്കൊണ്ട് ബൈക്ക് ഓടിക്കുകയും പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്യുകയും നാട്ടുക്കാര്‍ കാണുന്നുണ്ടായിരുന്നു.

social-media

യുവാവിന്റെ ഫോട്ടാ എടുത്ത് പെണ്‍കുട്ടി സുഹൃത്തുകള്‍ക്ക് അയക്കുകയും അവര്‍ അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. മുംബൈ പോലീസിനെ ടാഗ് ചെയ്ത പോസ്റ്റില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മറുപടി ലഭിച്ചു. സോഷ്യല്‍ മീഡിയക്കാരും പോലീസും ഒന്നിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ യുവാവിന്റെ ബൈക്കിന്റെ നമ്പര്‍ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തു.

കയറിപ്പിടിച്ചത് ഗവണ്‍മെന്റ് പ്ലീഡര്‍ തന്നെയെന്ന് പെണ്‍കുട്ടി... അപ്പോള്‍ അന്ന് പറഞ്ഞതോ?കയറിപ്പിടിച്ചത് ഗവണ്‍മെന്റ് പ്ലീഡര്‍ തന്നെയെന്ന് പെണ്‍കുട്ടി... അപ്പോള്‍ അന്ന് പറഞ്ഞതോ?

ബന്ദ്ര സ്വദേശിയായ റൈസ് ലികായത് ഖുറേഷി(35)യാണ് പോലീസിന്റെ പിടിയിലായത്. അവിവാഹിതനായ ഇയാള്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുകയാണ്. സെക്ഷന്‍ 354 ആണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്.

English summary
In a shocking incident, a man was caught masturbating at girls travelling by an auto rickshaw in broad daylight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X