കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമമല്ല അവസാന വാക്ക്.

  • By Staff
Google Oneindia Malayalam News

എച്ച്ഐവി ബാധിതര്ക്ക് നിയമസഹായം ലഭ്യമാക്കാനുളള താങ്കളുടെ പ്രയ്തനങ്ങളിലെ നാഴികകല്ലാണല്ലോ ബോളിവുഡ് താരം ഊര്മ്മിള മദോഡ്കറുമായി ചേര്ന്ന് താങ്കള് സംഘടിപ്പിച്ച ഹാത്ത് സേ ഹാത്ത് മിലാ പരിപാടി. ഇത് എച്ച്ഐവി ബാധിതര്ക്ക് എന്തു രീതിയില്പ്രയോജനപ്പെട്ടു?

സമൂഹത്തിന്റെ താഴെത്തട്ട് വരെ ഈ പരിപാടിയുടെ സന്ദേശമെത്തിക്കാന്കഴിഞ്ഞുവെന്നതാണ് ഹാത്ത് സേ ഹാത്ത് മിലായുടെ വിജയം.ദൂരദര്ശനും പ്രധാന പത്രമാധ്യമങ്ങളുമെല്ലാം പരിപാടി ഫീച്ചര്‍ ചെയ്യുകയുണ്ടായി . എയ് ഡ്സ് ബാധിതരെ സമൂഹത്തില്നിന്നും അകറ്റി നിര്ത്തരുതെന്നും ഇവര്ക്കെതിരെ ഒരു തരത്തിലുളള വിവേചനവും പാടില്ലെന്നുമുളള സന്ദേശമാണ് ഞങ്ങള്പ്രചരിപ്പിച്ചത്. എച്ച്ഐവി ബാധിതരുടെ മക്കള്ക്കോ എയ് ഡ്സ് ബാധിച്ച കുട്ടികള്ക്കോ വിദ്യാഭ്യാസം നിഷേധിക്കാനുളള അവകാശം ആര്ക്കുമില്ല.

സ്ത്രീകളുടെ ഉന്നമനത്തിനും മറ്റുമായി താങ്കള്നടത്തിയ പ്രവര്ത്തനങ്ങള്മൂലം സ്ത്രീകള്സമൂഹത്തില്അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്ക്ക്കുറവ്വന്നതായി കരുതുന്നുണ്ടോ ?

സ്ത്രീകള്നേരിടുന്നു പ്രശ്നങ്ങള്പലപ്പോഴും ഞങ്ങളുടെ പരിധിക്കു പുറത്താണ്. ഗാര്ഹിക പീഡനങ്ങള്മിക്കപ്പോഴും റിപ്പോര്ട്ട്ചെയ്യപ്പെടാറില്ല. ഗാര്ഹിക പീഡനത്തിനെതിരായ നിയമം മഹാരാഷ്ട്രയില്ഇനിയും നടപ്പാക്കിയിട്ടില്ല. ദില്ലിയില്മാത്രമാണിത്ഭാഗികമായെങ്കിലും നടപ്പിലാക്കിയത്. എന്തായാലും സ്ത്രീകളുടെ പ്രശ്നങ്ങള്ക്കുളള അവസാന വാക്ക്നിയമമല്ല. അവര്ക്കായി ഇനിയും പ്രവര്ത്തിക്കാന്തന്നെയാണ്എന്റെ ശ്രമം.

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തു്ന്നതിലുളള ശ്രമങ്ങളില്താങ്കള്എത്രത്തോളം വിജയം കൈവരിച്ചു ?

മാനസികാരോഗ്യ കേന്ദ്രങ്ങള്ക്കായി പ്രവര്ത്തിക്കാന്എനിക്ക്ഏറെ താല്പര്യമുണ്ട്. 1960ലെ ചികിത്സാരീതികള്ഇന്നും തുടരുന്നതിനെതിരെ എതിര്ക്കുന്ന എജിഒ കളെ ഞാന്പിന്തുണയ്ക്കുന്നു. അത്തരം ചികിത്സാരീതികള്മനുഷ്യാവകാശ നിഷേധമാണ്. മനശാസ്ത്രപരമായ പുനരധിവാസത്തെ കുറിച്ചാണ്ഞാന്പറഞ്ഞു വരുന്നത്. അത്തരം ചികിത്സകളില്രോഗികളെ നിരന്തരമായ ഉറക്കത്തിന്അടിമപ്പെടുത്തരുത്. ഇത്അവരുടെ അസുഖം ഭേദമാക്കില്ല. സ്ഥിരമായി ഉറക്കഗുളികള്നല്കുന്നത്രോഗിയുടെ ആരോഗ്യത്തിനു ഹാനികരമാണ്.

ബാലവേല നിരോധിക്കാന് താങ്കളുടെ ഭാഗത്തു നിന്നുണ്ടായ ശ്രമങ്ങള്എന്തെല്ലാമാണ്?

മഹാരാഷ്ട്രയിലെ വിവിധ സംഘടനകള്വഴി ബാലവേലയെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് ഞങ്ങള്ശ്രമിക്കുന്നത്. കുട്ടികള്ക്ക് നേരിട്ട് സംരക്ഷണം നല്കുയാണ് ഞങ്ങളടെ ലക്ഷ്യം. കുറ്റം ചെയ്യത് കുട്ടികളെ ചെറുപ്രായത്തിലെ ദുര്ഗുണപരിഹാര പാഠശാലയില്ഇട്ടിട്ടു കാര്യമില്ല. 2000ലെ ജുവനൈല് ജസ്റ്റിസ് ആക്ടിനെ അടിസ്ഥാനമാക്കി ഇവര്ക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം.

സ്വവര്‍ഗാനുരാഗികളും ഹിജഡകളും പഴയതില്‍ നിന്നും വ്യത്യസ്തമായി ഉപ്പോള്‍ സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് വരുന്നുണ്ട്. ഈ മുന്നേറ്റത്തെക്കുറിച്ചുള്ള എന്തു പറയുന്നു?

അവരുടെ വികാരങ്ങളെ ഞാന്‍ മാനിയ്ക്കുന്നു. അവരുടെ വികാരങ്ങള്നമ്മള് കണക്കിലെടുക്കണം. ഇത്തരം ലൈംഗിക വേര്തിരിവുകള്നിയമവിരുദ്ധമാണെന്ന് ഇന്ത്യന്‍ ന്നീതിന്യായ ഘടന പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്ഇത് മാനവിക വികാരങ്ങളെ ക്രമിനല്വത്കരിക്കുന്നതിനു തുല്യമാണ്. മനുഷ്യവികാരങ്ങള്ക്ക് വിലകല്പ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. അതിനു പുറമേ ഇത് ഒരു പുതിയ സംഗതിയല്ല. ശതകങ്ങള്പഴക്കമുളള ഖജുറാഹോ കൊത്തുപണികളെല്ലാം ഇതിനോടു സാമ്യമുളളവയാണ്.

സഹ്യോഗ്ട്രസ്റ്റിന്റെ തുടക്കമെങ്ങനെയാണ്?

എന്റെ അച്ഛന്13 വര്ഷം മുന്പൊരു ട്രസ്റ്റ് തുടങ്ങി. എല്ലാവര്ക്കും ജീവിതം എന്നായിരുന്നു അതിന്റെ അപ്തവാക്യം. വിദ്യാഭ്യാസ ലക്ഷ്യവുമായാണ്അച്ഛന്ഇതാരംഭിച്ചത്. ആദിവാസികളുടെ പഠനത്തിനായി മഹാരാഷ്ട്രയി ല്‍ രണ്ട് സ്കൂളുകളും അദ്ദേഹം തുടങ്ങി. അവ ഇന്നു നല്ല രീതിയില്പ്രവര്ത്തിക്കുന്നു്. ട്രസ്റ്റിന്റെ ലക്ഷ്യങ്ങളിലെയ്ക്ക്സാമൂഹിക നീതി ലഭ്യമാക്കുകയെന്ന്ആശയം കൊണ്ട് വന്നത്ഞാനാണ്. അര്ഹിക്കുന്നവര്ക്ക്നീതി ലഭ്യമാക്കാന്സഹ്യോഗ്ട്രസ്റ്റ്നിലനില്ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X