വിരാട് കോലി അനുഷ്കയ്ക്ക് സ്വന്തം.. ഗംഭീരമായി താരവിവാഹം ഇറ്റലിയിൽ!!
Recommended Video

റോം: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി വിവാഹിതനായി. ബോളിവുഡ് നടി അനുഷ്ക ശർമയാണ് വധു. ഇറ്റലിയിൽ വെച്ചാണ് താരവിവാഹം നടന്നത്. ഏറെ വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് സൂപ്പർ താരങ്ങൾ വിവാഹിതരാകുന്നത്. ഇടയ്ക്ക് വേർപിരിയുകയും വീണ്ടും കൂടിച്ചേരുകയും ചെയ്ത വിരാട് കോലി - അനുഷ്ക ശർമ പ്രണയകഥ ഏത് ബോളിവുഡ് സിനിമയെയും വെല്ലുന്ന തരത്തിൽ നാടകീയത നിറഞ്ഞതാണ്. ഒടുവിൽ കട്ട സസ്പെൻസുമായി വിവാഹവാർത്തയും.

വിവാഹവാർത്ത അറിയിച്ചുകൊണ്ട് വിരാട് കോലിയും അനുഷ്ക ശർമയും മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററിൽ പോസ്റ്റുകൾ ഇട്ടു. രസകരമെന്ന് പറയട്ടെ രണ്ടുപേരും ട്വിറ്ററിൽ എഴുതിയത് ഒരേ സന്ദേശമാണ്. എന്നാല്‍ ചിത്രങ്ങൾ വ്യത്യസ്തം. എന്നത്തേക്കുമായുള്ള സ്നേഹബന്ധത്തിന്റെ കരാറൊപ്പിട്ട കാര്യമാണ് താരങ്ങൾ ട്വീറ്റിൽ അറിയിച്ചത്. വീട്ടുകാർക്കും അഭ്യുദയകാംക്ഷികൾക്കും ആരാധകർക്കും ഇരുവരും നന്ദി പറയുന്നു.
Today we have promised each other to be bound in love forever. We are truly blessed to share the news with you. This beautiful day will be made more special with the love and support of our family of fans & well wishers. Thank you for being such an important part of our journey. pic.twitter.com/Scobdiqk7l
— Anushka Sharma (@AnushkaSharma) December 11, 2017
Today we have promised each other to be bound in love for ever. We are truly blessed to share the news with you.This beautiful day will be made more special with the love and support of our family of fans & well wishers. Thank you for being such an important part of our journey. pic.twitter.com/aobTUwMNAK
— Virat Kohli (@imVkohli) December 11, 2017
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications