കതിർ മണ്ഡപത്തിനു പകരം ജയിലേക്ക്!!!! വിവാഹ ദിവസം വരനെ പൊലീസ് അറസ്റ്റ് ചെയ്തു!!

  • Posted By:
Subscribe to Oneindia Malayalam

കാൺപൂർ: വിവാഹ ദിവസത്തില്‍ വരനെ ബലാത്സംഗക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കാണ്‍പൂരിലാണ് സംഭവം. ഇരുപത്തിയെട്ടുകാരനായ ദശ്രത്ത് ഖോട്ടിനെയാണ് അറസ്റ്റ് ചെയ്ത്.

ബീക്കൺ ലൈറ്റുകൾക്കു പകരം കൊടി!!! ബദൽ മാർഗവുമായി ബംഗാൾ സർക്കാർ!!!

മറ്റൊരു താരപുത്രന്‍ കൂടെ സിനിമയിലേക്ക്, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയുടെ മകന്‍!

വിവാഹ ദിവസം രാവിലെ വരന്റെ വീട്ടിലെത്തിയാണ് ശിര്‍ല പൊലീസ് ഖോട്ടിനെ അറ്സ്റ്റ് ചെയ്തത്.. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും ജുണ്‍ 23 വരെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.സംഗ്ലിയിലെ ദേവാഡിയിലുള്ള യുവതിയാണ് ഖോട്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

arest groom

ഖോട്ട് കഴിഞ്ഞ നവംബറിലര്‍ വീട്ടില്‍ വച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. കൂടാതെ പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. തുടര്‍ന്നും ഖോട്ട് നിരവധി തവണ യുവതിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. തുടർന്ന യുവതി തന്റെ മാതാപിതാക്കളോട് സംഭവത്തെക്കുറിച്ച് പറയുകയും അവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഒരു ഡയറി ഫാമില്‍ ലാബ് ടെക്നീഷ്യനാണ് ഖോട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് കിഷോര്‍ കലെ വ്യക്തമാക്കി.

English summary
Dashrath Khot (28) had gone home after his marriage rituals and formalities were over on Sunday morning when the Shirala police came calling. He was soon arrested on the basis of a rape complaint lodged against him the same morning. He was produced in a local court the next day and remanded in police custody till June 23.
Please Wait while comments are loading...