ചെന്നിത്തല ദില്ലിയിൽ, ഐ ഗ്രൂപ്പിനും കെപിസിസി അധ്യക്ഷ സ്ഥാനം വേണം !!!

  • By: മരിയ
Subscribe to Oneindia Malayalam

ദില്ലി: വി എം സുധീരൻ രാജിവെച്ച ഒഴിവിലേക്ക് പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിയ്ക്കുന്ന ചര്‍ച്ചകള്‍ക്കായി രമേശ് ചെന്നിത്തല ദില്ലിയിലേക്ക്. ഇടക്കാല അധ്യക്ഷനെ നിയമിയ്ക്കാനാണ് ഹൈക്കമാന്റ് തീരുമാനിച്ചിരിയ്ക്കുന്നത്. ഐ ഗ്രൂപ്പിന് പ്രാതിനിധ്യം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെടാനാണ് സാധ്യത. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങളും ചർച്ചയാകും. കെ വി തോമസ്, പിടി തോമസ് എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് സജീവമായി കേള്‍ക്കുന്നത്.

Chennithala

വി എം സുധീരൻ രാജിവെച്ച ശേഷം എം എം ഹസ്സൻ ആണ് കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിയ്ക്കുന്നത്. 

English summary
Ramesh Chennitha went to delhi to meet High Command.
Please Wait while comments are loading...