ശശിതരൂരിന്റെ വിശ്വസ്തന്‍ പറഞ്ഞത്! ഫോണ്‍ സംഭാഷണങ്ങള്‍ ലീക്കായി!!

  • By: നൈനിക
Subscribe to Oneindia Malayalam

ദില്ലി: ശശിതരൂര്‍ ഉള്‍പ്പെട്ട സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാണങ്ങള്‍ ലീക്കായി. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവിയാണ് വെളിപ്പെടുത്തലുമായി എത്തിയത്.

റിപബ്ലിക്ക് റിപ്പോർട്ടറും തരൂരിന്റെ സഹായി ആയ നാരായണും തമ്മിൽ സുന്ദന്ദ മരിച്ച ദിവസം നടത്തിയ ഫോൺ സംഭാഷണങ്ങളാണ് വാർത്തയുടെ ആധാരം. ലീലാഹോട്ടലില്‍ സുനന്ദയുടെ ബോഡി കിടന്നതുമായി ബന്ധപ്പെട്ട് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ക്ക് എതിരായാണിത്.

റൂം നമ്പര്‍ 307?

റൂം നമ്പര്‍ 307?

ലീലാഹോട്ടലിലെ 345ാമത്തെ റൂമിലാണ് സുനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാലിപ്പോള്‍ റൂം നമ്പര്‍ 307 ആണോ 345 ആണോ എന്ന സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടത്.

ഫോണ്‍ സംഭാഷണം

ഫോണ്‍ സംഭാഷണം

സുനന്ദ മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ശശിതരൂരിന്റെ വിശ്വസ്തന്‍ വിളിക്കുന്നത് വരെ സുനന്ദ ഹോട്ടലിലെ 307ാമത്തെ റൂമിലാണെന്നതാണ്.

ഡല്‍ഹി ഹോട്ടലില്‍

ഡല്‍ഹി ഹോട്ടലില്‍

2014 ജനുവരി 17നാണ് ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ ദില്ലിയിലെ ലീലാ പാലസ് ഹോട്ടലില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അന്വേഷണം അവസാനിപ്പിക്കാന്‍

അന്വേഷണം അവസാനിപ്പിക്കാന്‍

സുനന്ദയുടെ മരണത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കൊലപാതകത്തിന് വ്യക്തമായ തെളിവു കിട്ടാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാന്‍ ദില്ലി പോലീസ് ആലോചിച്ചിരുന്നു.

English summary
Sunanda Pushkar's murder tapes.
Please Wait while comments are loading...