പാകിസ്താന്‍ പട്ടിക്ക് വധശിക്ഷ വിധിച്ചു, കുട്ടിയെ കടിച്ച പട്ടിയെ വെറുതെ വിടില്ലെന്ന് കമ്മീഷണര്‍

  • By: നൈനിക
Subscribe to Oneindia Malayalam

ഇസ്ലാമബാദ്: പാകിസ്താനില്‍ കുട്ടിയെ കടിച്ച പട്ടിക്ക് വധശിക്ഷ. പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിലാണ് കുട്ടിയെ കടിച്ച പട്ടിക്ക് വധശിക്ഷ നല്‍കാന്‍ വിധിച്ചത്. ഭക്കാര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ രാജ സലിമിന്റെ വിധി ജിയോ ടെലിവിഷനാണ് പുറത്ത് വിട്ടത്.

പട്ടി കടിച്ച് പരിക്കേറ്റ കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് അസിസ്റ്റന്റ് കമ്മീഷണര്‍ കുട്ടിക്ക് ശിക്ഷ വിധിച്ചത്. കുട്ടിയെ കടിച്ച കൊല്ലപ്പെടണമെന്ന് കമ്മീഷണര്‍ പറഞ്ഞു.

dog

ശിക്ഷ വിധിച്ചതിന് പിന്നാലെ പട്ടിയുടെ ഉടമ അഡീഷ്ണല്‍ കമ്മീഷണറെ സമീപിച്ചു. കുട്ടിയെ കടിച്ചതിന്റെ പേരില്‍ തന്റെ പട്ടി ഒരാഴ്ചയോളം ശിക്ഷിച്ചെന്നും പട്ടിയെ കൊല്ലുന്നത് ന്യായമല്ലെന്നും ഉടമ പറഞ്ഞു. ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Pakistan: Dog sentenced to death for biting child
Please Wait while comments are loading...