ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെടിവപ്പ്; അക്രമിയെ വെടിവച്ച് കൊന്നു

  • By: Desk
Subscribe to Oneindia Malayalam

കൊളംബസ്: ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായ വെടിവപ്പില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പിന്നീട് പോലീസ് വെടിവച്ച് കൊന്നു.

Firing

ക്യാമ്പസ്സിനുള്ളില്‍ അക്രമി ഉള്ളതായ വിവരം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. വിദ്യാര്‍ത്ഥികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള നിര്‍ദ്ദേശം നിരന്തരം നല്‍കിക്കൊണ്ടിരുന്നു.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരം ആണെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് വെടിവപ്പ് തുടങ്ങിയത്.

English summary
Seven people have been taken to hospital with injuries after a reported shooting at Ohio State University. US media are reporting that a suspect has died and nine people were injured in the incident.
Please Wait while comments are loading...