സപ്തദിന ക്യാമ്പ് മഴവില്ലിന് ചെറുകുന്ന് ഗവ: യുപി സ്കൂളിൽ തുടക്കമായി

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി:വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കിം സപ്തദിന ക്യാമ്പ് " മഴവില്ലിന് "ചെറുകുന്ന് ഗവ:യു .പി .സ്കൂളിൽ തുടക്കമായി.ഏഴു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ നിർമാണ പ്രവർത്തികൾക്കു പുറമെ വിവിധ വിനോദ, വിജ്ഞാന ക്ലാസുകളും ഒരുക്കിയിട്ടുണ്ട്.

ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം കെ.കെ.മനോജൻ അദ്ധ്യക്ഷത വഹിച്ചു.

mazavillu

ബഷീർ മാണിക്കോത്ത്,.പി.കുഞ്ഞിമൊയ്തീൻ, ആർ.ബി.കവിത, കെ.വി.കുഞ്ഞികണ്ണൻ, കെ.എം.ഇസ്മായിൽ, വി.അനിൽ ,ഒ.ടി.ശോഭനൻ, സി.കെ.ജയരാജൻ, ബി.സിദ്ധാർത്ഥ് ,എൻ.കെ.കുഞ്ഞമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വർണശബളമായ വിളംബര ജാഥയും നടത്തി

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
7 day camp started in Govt UP school

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്