ദേശീയപാതയില്‍ അപകട പരമ്പര ;ട്രാവലര്‍ വാന്‍ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

വടകര: ദേശീയപാതയില്‍ വീണ്ടും വാഹനാപകടം. ചോറോട് പുഞ്ചിരിമില്ലിന് അടുത്ത് ട്രാവലര്‍ വാന്‍ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയോടെയാണ് അപകടം.

ബിനാമികളേ നിങ്ങള്‍ക്ക് പണി വരുന്നു! ആധാറും സ്വത്തുക്കളും ബന്ധിപ്പിക്കാന്‍ കേന്ദ്രനീക്കം

അഞ്ചരക്കണ്ടി സ്വദേശികളായ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിലും ആശാ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

accidentvatakara

കഴിഞ്ഞ ആഴ്ച കെഎസ്ആര്‍ടിസി ബസ്‌ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു നിരവധി ബസ്‌ യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനു രണ്ടു ദിവസം മുന്‍പാണ്‌ ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കള്‍ കെഎസ്ആര്‍ടിസി ബസ്‌ ഇടിച്ചു മരിച്ചത് .

English summary
accident in national highway, three injured
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്