ജില്ലാ സെക്രട്ടറിയ്ക്ക് നേരെ അക്രമം-ജനതാദൾ(എസ്)നേതാക്കൾക്കെതിരെ നടപടി

  • Posted By:
Subscribe to Oneindia Malayalam

വടകര:ജനതാദൾ(എസ്)വടകര മണ്ഡലം കമ്മറ്റി യോഗത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് നേതാക്കളെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.പാർട്ടി മണ്ഡലം കമ്മറ്റി അംഗം വി.പി.ലിനീഷ്,

പാർട്ടി ഒഞ്ചിയം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സുധീർ മഠത്തിൽ എന്നിവരെ പാർട്ടി സംസ്ഥാന പ്രസിഡണ്ട് കെ.കൃഷ്ണൻ കുട്ടിയുടെ നിർദ്ദേശ്ശ പ്രകാരം അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി ജില്ലാ പ്രസിഡണ്ട് കെ.ലോഹ്യ പത്രക്കുറിപ്പിൽ അറിയിച്ചു.സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പാർട്ടിയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പോസ്റ്റ് ചെയ്ത കുറ്റ്യാടി മണ്ഡലം കമ്മറ്റി അംഗം കെ.

janathadal

കാഞ്ചിത്തിനേയും സസ്‌പെൻഡ് ചെയ്തതായി അറിയിപ്പിൽ പറഞ്ഞു.

English summary
attack attempt against jds leader; action against accused
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്