സിപിഎം.കുന്നുമ്മല്‍ എരിയാ സമ്മേളനത്തോടനുബന്ധിച്ച് ചിത്രകാരന്മാരുടെ കൂട്ടായ്‌മ
കുറ്റിയാടി : സിപിഎം കുന്നുമ്മല്‍ എരിയാ സമ്മേളനത്തോടനുബന്ധിച്ചു വിവിധ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ച് വരുന്നതിന്റെ ഭാഗമായി ചിത്രകാരന്മാരുടെ കൂട്ടായ്‌മ സംഘടിപ്പിച്ചു.

ചിത്രകാരന്മാരുടെ കൂട്ടായ്‌മ അഭിലാഷ് തിരുവോത്ത് ഉദ്‌ഘാടനം ചെയ്‌തു.മനോജ് മോണാലിസ, കെ.വി.ഷാജി, ശരത്ത് റാം എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications