കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍.. ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

ക്യാമ്പിൽ സിസ്റ്ററുമാർക്ക് മെഹെന്ദി ഇടുന്ന മൊഞ്ചത്തികൾ
ത്യാഗസ്മരണയില്‍ മുസ്ലീം സമൂഹം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ ആഘോഷങ്ങള്‍ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി തുക സംഭാവന നല്‍കണമെന്ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തു.
പെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ക്കൊപ്പം പ്രളയ ബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.ഇന്നും പള്ളികളിലൂടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.