കണ്ണീരൊപ്പാൻ കെഎംസിസി കിഡ്നി മാറ്റിവെക്കുന്നതിന് സഹായം കൈമാറി

  • Posted By:
Subscribe to Oneindia Malayalam

വടകര : ഉരുകുന്ന മനസ്സുകളുടെ കണ്ണീരൊപ്പാൻ കെഎംസിസി പ്രവർത്തകർ കണ്ണമ്പത്ത്കരയിലെ കിഡ്‌നി രോഗിക്ക് വൃക്ക മാറ്റിവെക്കുന്നതിന് തിരുവള്ളൂര്‍ പ്ഞ്ചായത്ത് ഖത്തര്‍ കെഎംസിസി കമ്മിറ്റി സഹായം കൈമാറി.

ലക്ഷദ്വീപില്‍ കാറ്റില്‍ കനത്ത നാശനഷ്ടം; വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറില്‍, ഹെലിപ്പാട് മുങ്ങി

തിരുവള്ളൂര്‍ ശിഹാബ് തങ്ങള്‍ സ്മാരകരത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് മുസ്്‌ലിംലീഗ് പ്രസിഡണ്ട് കണ്ണോത്ത് സൂപ്പി ഹാജി സഹായം ശാഖാ മുസ്്‌ലിംലീഗ് ഭാരവാഹികള്‍ക്ക് കൈമാറി.

kmcc

കെ.എം.സി.സി ട്രഷറര്‍ മുഹമ്മദ് കഴുന്നമ്മല്‍, സെക്രട്ടറിമാരായ ബി.വി ഹമീദ് ഹാജി, ഫൈസല്‍ അമ്പലത്തിങ്കല്‍, പഞ്ചാത്ത് മുസ്്‌ലിംലീഗ് നേതാക്കളായ ആര്‍.കെ മുഹമ്മദ്, കെ.കെ അബ്ദുറഹിമാന്‍ ഹാജി, വി.പി അമ്മത് ഹാജി, പി.കെ കുഞ്ഞമ്മദ്, ഫൈസല്‍ പൈക്കാട്ട് സംസാരിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
KMCC's Kidney transplantation donation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്