ഉള്ളിയ്ക്ക് 'പൊന്നിന്റെ വില' !!! 40ൽ നിന്ന് 130 രൂപയായി, ഇനിയും കൂടും

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളി വില കുതിയ്ക്കുന്നു. മൂന്നിരട്ടിയില്‍ അധികമാണ് ചെറിയ ഉള്ളിയ്ക്ക് വില. ഒരു കിലോ ഉള്ളിയ്ക്ക് 40 രൂപയായിരുന്നു, അതിപ്പോള്‍ 130 രൂപയായി. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് ഇതെന്ന് വ്യാപാരികള്‍ പറയുന്നു.

Onion

പൊള്ളാച്ചിയില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ചെറിയ ഉള്ളി എത്തുന്നത്. ഇവിടെ 98 രൂപയാണ് ചെറിയ ഉള്ളിയ്ക്ക് വില. വലിയ ഉള്ളി 110 രൂപയ്ക്കാണ് വില്‍ക്കുന്നത്. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ ഇിതലും വില കൂടും.

ശില്‍പ ഷെട്ടിയും ഭര്‍ത്താവും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു !!! 100 കോടിയ്ക്ക് !!

കാമുകിയ്ക്ക് ഒപ്പം രാത്രി താമസിക്കാന്‍ അനുവദിച്ചില്ല, സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു !!!

തമിഴ്‌നാട്ടിലെ കടുത്ത വരള്‍ച്ച കാരണം ഈ വര്‍ഷം ഉള്ളി ഉല്‍പാദനം കുറഞ്ഞിരുന്നു. ഇതാണ് വില കൂടാന്‍ കാരണം. സാവാളയുടെ വിലയില്‍ വലിയ വര്‍ധന ഇല്ല. നേരത്തെ 13 രൂപ ഉണ്ടായിരുന്ന ഒരു കിലോ സവാളയ്ക്ക് 15 രൂപ ആയി.

English summary
Onion price is in its peak. Rs 130 for 1 kg.
Please Wait while comments are loading...