പുടവ ഇഷ്ടപ്പെട്ടില്ല, വധു മണ്ഡപത്തിലേക്ക് വരാൻ തയ്യാറായില്ല!! കല്യാണം വേണ്ടെന്ന് വരനും !!!

  • By: മരിയ
Subscribe to Oneindia Malayalam

നെടുമങ്ങാട് : മുഹൂര്‍ത്തമായിട്ടും വധു മണ്ഡപത്തിലേക്ക് എത്താത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. വരന്റെ വീട്ടുകാര്‍ കൊണ്ടുവന്ന പുടവ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് വധു വിവാഹത്തിന് തയ്യാറാകാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.  

പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് വധു വിവാഹത്തിന് തയ്യാറായെങ്കിലും ഇനി ഈ ബന്ധം വേണ്ടെന്ന നിലപാടില്‍ ആയിരുന്നു വരന്റെ വീട്ടുകാര്‍. 

'അമ്മേ നിനക്ക് വേണ്ടി....' മാതൃദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
Bride set back from marriage on a silly reason.
Please Wait while comments are loading...