ലോക എയ്ഡ്സ് ദിനാചരണം ബോധവത്കരണവുമായി വിദ്യാര്‍ഥികള്‍

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: എയ്ഡ്സിനെതിരെ പ്രതിരോധം തീര്‍ക്കന്‍ വിദ്യാര്‍ഥികള്‍രംഗത്ത് . ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് നാദാപുരം താലൂക്ക് ആശുപത്രിയും എം.ഇ.ടി കോളജ് എൻ.എസ്.എസും സംയുക്ക മായി ബോധവത്കരണ ക്ലാസ്സ് നടത്തി.

പരിപാടിയോടനുബന്ധിച്ച് ആശുപത്രിയിൽ നിന്ന് ടൗണിലേക്ക് ഘോഷയാത്ര നടത്തി. ബ്ളോക്ക് പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണൻ ഉദ് ഘാടനം ചെയ്തു.

aids

പ്രസിഡണ്ട് എം.കെ സഫീറ അദ്ധ്യക്ഷത വഹിച്ചു. ഡോ :ദിബിൻ ക്ലാസെടുത്തു ബീന അണിയാരം, അജ്മൽ ഇബ്രാഹിം ,സൂപ്രണ്ട് ഗീത ഗുരുദാസ് സംസാരിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
World aids day awareness program by students

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്