കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്കന്റുകള്‍ കൊണ്ട് ഹാക്ക് ചെയ്യാന്‍ കഴിയുന്ന പാസ്‌വേഡ് ഏതാണെന്ന് കണ്ടെത്തി ഗവേഷണം! നിങ്ങളുടേതോ?

Google Oneindia Malayalam News

പലപ്പോഴും സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതിനെ പറ്റി കേട്ടിട്ടില്ലേ. പല പ്രമുഖ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയുമൊക്കെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാറുണ്ട്. ഇതിനൊക്കെ പിന്നില്‍ വലിയ ഹാക്കര്‍മാരുണ്ടാവാറുമുണ്ട്. എന്നാല്‍ പലപ്പോഴും നമ്മുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാറുണ്ട്. അത്തരം ഹാക്കിംഗിന് പിന്നിലെ പ്രധാനമായ ഒരു കാരണം വളരെ വീക്ക് ആയിട്ടുള്ള പാസ് വേഡുകളാണ്.

നമ്മുടെ ചില ഡീറ്റേയ്‌സ് അറിഞ്ഞാല്‍ തന്നെ അതില്‍ നിന്ന് നമ്മളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ പറ്റാറുണ്ട്. പലപ്പോഴും പെട്ടെന്ന് ഓര്‍ത്ത് വെക്കാനായി നമ്മുടെ പേരും അതിന്റെ കൂടെ ചില നമ്പറുകളും അല്ലെങ്കില്‍ ജനന തീയതിയോ ഒക്കെ ആയിരിക്കും പാസ് വേഡ് ആയി വെക്കുന്നത്. അതുകൊണ്ട് തന്നെയാണ് എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടുന്നതും. അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ ഏറ്റവും ദുര്‍ബലമായ ചില പാസ് വേഡുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവ ഏതാണെന്ന് നോക്കാം. ഇത്തരം പാസ് വേഡുകൾ സെക്കന്റുകൾ കൊണ്ട് ഹാക്ക് ചെയ്യാമെന്നാണ് റിസേർച്ചിൽ നിന്ന് മനസ്സിലായത്.

1

ദുര്‍ബ്ബലമായ പാസ്വേഡുകള്‍ തന്നെയാണോ ഉപയോഗിക്കുന്നതെന്ന് പരിശോധിക്കുന്നതിനാമ് ഇത്തരം ഒരു ഗവേഷണം നടത്തിയതെന്നും 2021 ലെ ഗവേഷണമനുസരിച്ച് ഏറ്റവും സാധാരണമായ 200 പാസ്വേഡുകള്‍ ഏതാണെന്നും ഈ സംഘം വെളിപ്പെടുത്തിയിട്ടുണ്ട്.

'നീ എന്താ പെണ്ണാവുകയാണോ, ബ്ലൂ ഫിലിമില്‍ അഭിനയിക്കാനാണോ പോകുന്നത്'; പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് വിദ്യാര്‍ഥി'നീ എന്താ പെണ്ണാവുകയാണോ, ബ്ലൂ ഫിലിമില്‍ അഭിനയിക്കാനാണോ പോകുന്നത്'; പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് വിദ്യാര്‍ഥി

2


200 മോശം പാസ്വേഡുകളുടെ ഒരു ലിസ്റ്റാണ് സംഘം പ്രസിദ്ധീകരിച്ചത്.ആ പാസ്വേഡുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ എണ്ണം, അത്തരം പാസ് വേഡ് തകര്‍ക്കാന്‍ ഒരാള്‍ക്ക് എത്ര സമയമെടുക്കും, എത്ര തവണ ആ പാസ്വേഡ് എകസ്‌പോസ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പട്ടികയില്‍ പരാമര്‍ശിക്കുന്നു. 2022 ല്‍ എത്തിയിട്ടും ഇതിന് വല്യ മാറ്റം ഉണ്ടായിട്ടില്ലെ എന്നാണ് റിപ്പോര്‍ട്ട്.

Viral Video: ഡല്‍ഹിയിലിരുന്ന് സ്വീഡനില്‍ കാറോടിച്ച് പ്രധാനമന്ത്രി; വൈറലായി വീഡിയോViral Video: ഡല്‍ഹിയിലിരുന്ന് സ്വീഡനില്‍ കാറോടിച്ച് പ്രധാനമന്ത്രി; വൈറലായി വീഡിയോ

3


എത്രയോ ആളുകൾ ഇപ്പോഴും '123456', 'പാസ്‌ വേഡ്', 'qwerty' തുടങ്ങിയ ദുർബലമായ പാസ്‌ വേഡുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മിക്ക രാജ്യങ്ങളുടെയും ഏറ്റവും ദുർബലമായ പാസ്‌വേഡായി പട്ടികപ്പെടുത്തിയിട്ടുള്ളത് '123456' ആണ്. ഇതാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
രണ്ടാമത് '123456789' എന്ന പാസ് വേഡാണ്.

4


ഒരു സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ ഈ പാസ് വേഡ് തകർക്കാനാകും.
പട്ടികയിലെ നാലാമത്തെ മോശം പാസ്‌വേഡ് 'പാസ്‌വേഡ്' ആണ്. ഇപ്പോഴും പാസ് വേഡ് എന്ന പാസ് വേഡ് ആളുകൾ ഇപ്പോളും ഉപയോ​ഗിക്കുന്നുണ്ട്. ഇത് തകർക്കാൻ ഒരു സെക്കന്റ് പോലും വേണ്ടിവരില്ല.

വിവാഹത്തിന് പോയി ഒരു പീസ് കേക്ക് കഴിച്ചതേ ഓർമയുള്ളൂ; ദാ വരുന്നു 333 രൂപ ചോദിച്ച് നവദമ്പതികളുടെ മെസേജ്വിവാഹത്തിന് പോയി ഒരു പീസ് കേക്ക് കഴിച്ചതേ ഓർമയുള്ളൂ; ദാ വരുന്നു 333 രൂപ ചോദിച്ച് നവദമ്പതികളുടെ മെസേജ്

English summary
Research Revealed the list of weakest password which can be cracked with in seconds of time, here is the list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X