ഈ രാശിക്കാരുടെ പ്രണയം പൂവണിയും, യാത്രകൾക്ക് അനുകൂല സമയം; പണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല!
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരൽ പല രാജയോഗങ്ങൾക്കും ധനയോഗങ്ങൾക്കും കാരണമാവുന്നതായി നമുക്ക് കാണാനാവും. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് സത്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് പറയപ്പടുന്നത്. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരുന്നുണ്ട്.
ഇത്തരത്തിൽ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് സത്യം. എങ്കിലും ചില കാര്യങ്ങൾ നമ്മൾ ആഗ്രഹിക്കാതെയും വന്നെത്തും.

വേദ ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.
സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും കരുതപ്പെടുന്നു. ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് മാത്രം കരുതേണ്ട. സൂര്യൻ ചില രാശിക്കാരെ അകമഴിഞ്ഞ് സഹായിക്കുക എന്ന പ്രത്യേകതയുണ്ട്.
ജ്യോതിഷ പ്രകാരം വലിയ പ്രാധാന്യമുള്ളതാണ് സൂര്യന്റെ രാശിമാറ്റം. ഇന്ന് സൂര്യൻ തുലാം രാശിയിൽ നിന്ന് വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കുകയാണ്. അതിലൂടെ വലിയ മാറ്റങ്ങൾ ആയിരിക്കും നിങ്ങളെ തേടിയെത്തുക. വരാനിരിക്കുന്ന ഒരു മാസത്തോളം ഈ രാശിയിൽ തന്നെ സൂര്യൻ തുടരുമെന്നതാണ് പ്രധാന കാര്യം. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഗുണങ്ങളാണ് സൂര്യന്റെ രാശിമാറ്റം സമ്മാനിക്കുക എന്ന് അറിയാം.
കർക്കിടകം രാശി: സൂര്യന്റെ രാശിമാറ്റത്തിലൂടെ വലിയ ഭാഗ്യങ്ങൾ ആയിരിക്കും ഇവരുടെ ജീവിതത്തിൽ വന്നുചേരുക. പ്രണയബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്നതാണ് പ്രധാനം. കലാപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നതാണ് കാര്യം. ജീവിതത്തിൽ സന്തോഷവും സമാധാനവും ഒക്കെ നിറയും. കുടുംബത്തിൽ കലഹങ്ങൾ ഒഴിയും. എല്ലാം കൊണ്ടും ജീവിതത്തിൽ നല്ല മുന്നേറ്റം പ്രകടമാകും. ആരോഗ്യം നന്നാവും. കുടുംബ സ്വത്ത് അടക്കമുള്ളവ കിട്ടും. സമൂഹത്തിൽ ആദരവും ബഹുമാനവും ലഭിക്കും.
കന്നി രാശി: സൂര്യന്റെ രാശിമാറ്റം സംഭവിക്കുന്നതോടെ ഇവർക്ക് ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ സാധിക്കും. യാത്രകൾ ചെയ്യാൻ അനുകൂലമായിട്ടുള്ള സമയമാണ്. എല്ലാത്തിലും ഭാഗ്യം തുണയ്ക്കും. ആത്മീയതയിൽ താൽപര്യമുണ്ടാകും. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഇല്ലാതെയാവും. ജോലിയിൽ പുരോഗതി കൈവരും. പ്രമോഷൻ ഉൾപ്പെടെ ലഭിക്കും. സാലറി ഹൈക്ക് ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും കൈവരും.
ചിങ്ങം രാശി: സൂര്യന്റെ വൃശ്ചികം രാശി പ്രവേശനം എല്ലാവർക്കും ഗുണം ചെയ്യും. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. കുടുംബവുമൊത്ത് സമയം ചെലവഴിക്കാൻ അവസരം. നിങ്ങളുടെ പ്രശസ്തി വർധിക്കും. കരിയറിൽ ഉയരത്തിലെത്തുകയും ബഹുമാനം ലഭിക്കുകയും ചെയ്യുമെന്നതാണ് പ്രധാനം. കടം വീടുകയും നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും. യാത്രകൾ ധാരാളമായി ചെയ്യാൻ അവസരം ലഭിക്കും. പിണക്കങ്ങൾ എല്ലാം മാറി ദാമ്പത്യജീവിതം സുഖകരമാവും.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications