ദുര്‍മന്ത്രവാദി പ്രമുഖ ഗ്ലാമര്‍ നായികയെ വശീകരിച്ച് കല്യാണം കഴിച്ചു; പരാതിയുമായി മുത്തശ്ശി

  • By: Rohini
Subscribe to Oneindia Malayalam

ചെന്നൈ: പ്രമിഖ നടിയെ വശീകരിച്ച് വിവാഹം ചെയ്തു എന്ന പരാതിയുമായി മുത്തശ്ശി പൊലീസില്‍ പരാതി നല്‍കി. നടി ബാബിലോണയുടെ മുത്തശ്ശിയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

ദുര്‍മന്ത്രവാദിയായ സുന്ദര്‍ ബാബുരാജ് എന്നയാള്‍ കൊച്ചുമകളെ വശീകരിച്ച് വിവാഹം ചെയ്തു എന്നാണ് പരാതി. പരാതി ലഭിച്ച പൊലീസ് വിഷയത്തില്‍ അന്വേണം ആരംഭിച്ചു.

ചൊല്‍പ്പടിയില്‍

ചൊല്‍പ്പടിയില്‍

ദുര്‍മന്ത്രവാദത്തിലൂടെ മയക്കി കൊച്ചുമകളെ അയാള്‍ ചൊല്‍പ്പടിയ്ക്ക് നിര്‍ത്തിയിയരിയ്ക്കുകയാണെന്നാണ് പരാതി.

ഭീഷണി

ഭീഷണി

തന്റെ നിയന്ത്രണത്തില്‍ നിന്ന് ബാബിലോണ സ്വതന്ത്രയാവുന്ന നാള്‍ നടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടത്രെ.

വിവാഹം

വിവാഹം

2015 സെപ്റ്റംബര്‍ 15 നാണ് ബാബിലോണയയുടെയും ചെന്നൈയില്‍ ബിസ്‌നസ്‌കാരനായ സുന്ദര്‍ ബാബുരാജിന്റെയും വിവാഹം നടന്നത്. വടപ്പളനിയിലെ ആദിത്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം.

സിനിമയില്‍ ബാബിലോണ

സിനിമയില്‍ ബാബിലോണ

ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് ബാബിലോണ തമിഴ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നമ്മ കണ്ണ്, പൊറന്താച്ച്, അസ്തല്‍, എന്‍ പുരുഷന്‍ കുളന്തൈ മാതിരി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
The grandmother of actress Babilona has lodged a police complaint alleging that her granddaughter is in the trap of a married black magician named Sundar Babulraj.
Please Wait while comments are loading...