കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് മെസഞ്ചറിലൂടെ അപകടകാരിയായ മാല്‍വെയര്‍, ലിങ്ക് തുറക്കരുത്, എന്തു ചെയ്യണം..?

  • By Anoopa
Google Oneindia Malayalam News

ഫേസ്ബുക്ക് മെസഞ്ചറിലൂടെ അപകടകാരിയായ മാല്‍വെയര്‍ പടരുന്നതായി റിപ്പോര്‍ട്ടുകള്‍. കാസ്‌പെറസ്‌കി ലാബിന്റെ പുതിയ ബ്ലോഗ് പോസ്റ്റിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപടകാരിയായ മാല്‍വെയറിനെ സൂക്ഷിക്കമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

എങ്ങനെയാണ് മെസഞ്ചറിലൂടെ മാല്‍വെയര്‍ എത്തുന്നത്..?
1. നിങ്ങളുടെ ഏതെങ്കിലുമൊരു ഫേസ്ബുക്ക് ഫ്രണ്ടില്‍ നിന്നും മെസഞ്ചറിലൂടെ ഒരു ലിങ്ക് ലഭിക്കും.
2. ഗൂഗിള്‍ ഡോക്യുമെന്റിലേക്കാണ് ലിങ്ക് തുറന്നാല്‍ നിങ്ങളെത്തുക. നിങ്ങള്‍ക്ക് മെസേജ് അയച്ച ഫേസ്ബുക്ക് സുഹൃത്തിന്റെ ചിത്രമുള്ള വീഡിയോ പ്ലെയര്‍ ഇവിടെ കാണാം.
3. വീഡിയോ പ്ലെയറില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു ഫേക്ക് യൂ ട്യൂബ് പേജിലേക്കാണ് നിങ്ങളെത്തുക. നിങ്ങളോട് ക്രോം എക്‌സറ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും.
4. ക്രോം എക്‌സറ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അപകടകാരിയായ മാല്‍വെയര്‍ നിങ്ങളുടെ ഫോണ്‍ പ്രവേശിക്കും. നിങ്ങളുടെ മറ്റ് ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ ചാറ്റ് ബോക്‌സില്‍ നിന്നും അപകടകാരിയായ ലിങ്ക് തനിയെ സെന്‍ഡ് ചെയ്യപ്പെടുകയും ചെയ്യും.

07

നിങ്ങളുടെ റ്റവും പുതിയ ആക്ടിവിറ്റിയുടെ അടിസ്ഥാനത്തിലാണ് മാല്‍വെയറിന്റെ ലിങ്ക് മെസഞ്ചറിലൂടെ അയക്കപ്പെടുന്നത്. നിലവില്‍ ഓണ്‍ലൈനില്‍ ഉള്ള 50 സുഹൃത്തുക്കള്‍ക്കാണ് ലിങ്ക് അയക്കപ്പെടുക.

English summary
New multi-platform adware spreading through Facebook Messenger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X