ബോംബ് പൊട്ടി കോൺഗ്രസ് നേതാവ് മരിച്ചു; കിടയ്ക്കക്ക് അടിയിലാണ് ബോംബ് വച്ചത്!

  • Written By: Desk
Subscribe to Oneindia Malayalam

ഹൈദരാബാദ്: ബോംബ് പൊട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കിടക്കയ്ക്ക് അടിയിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിയാണ് മരിച്ചത്. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ ചൊവ്വാഴ്ച രാവിലെയാണ് ഉറങ്ങിക്കിടന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാവ് എന്‍ ധര്‍മ്മ നായിക്കാണ് മരിച്ചത്.

ഒരു മാസം മുമ്പ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും നല്‍ഗൊണ്ട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണുമായ ബോഡു ലക്ഷ്മിയുടെ ഭര്‍ത്താവ് ബോഡുപ്പള്ളി ശ്രീനിവാസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. വീടിന് അടുത്തുള്ള കനാലിലാണ് ബോഡു ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്.

Murder

ഈ സംഭവത്തിന് തൊട്ടു പിന്നാലെയാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് എന്‍ ധര്‍മ്മ നായിക്ക് ബോംബേ പൊട്ടി മരിച്ചത്. സംഭവം വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ബോംബ് പൊട്ടി ഇയാളുടെ ശരീരം ചിന്നിച്ചിതറുകയായിരുന്നു. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

English summary
Close on the heels of a Congress leader’s murder in Nalgonda which created a political turmoil, in another incident early on Tuesday morning, another Congress politician was killed in the neighbouring Suryapet district. Police are shocked at the incident as crude bombs were used in eliminating N Dharma Naik, the upa sarpanch of Chintapalem village of Tirumalagiri mandal in Nalgonda district.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്