മേഘാലയയില്‍ മണ്ണിടിച്ചില്‍, മൂന്ന് പേര്‍ മരിച്ചു, രണ്ടു പേരെ കാണാനില്ല

  • Posted By:
Subscribe to Oneindia Malayalam

ഗുവാഹത്തി: മേഘലയയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ടു പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാന നഗരി ഷില്ലോങില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി റീ ബോയ് ജില്ലയില്‍ താരിയയിലാണ് സംഭവം.

English summary
Landslides strike Meghalaya village; 3 killed, 2 missing.
Please Wait while comments are loading...