പൊതുമേഖല ബാങ്കുകളെ വഞ്ചിച്ചു, മുംബൈ ബിസിനസുകരാനെ പോലീസ് അറസ്റ്റ് ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: പൊതുമേഖല ബാങ്കുകളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് മുംബൈയിലെ ബിസിനസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെവലപ്പേഴ്‌സ് പ്രൈവറ്റ്ഡ് ലിമിറ്റഡിന്റെ ഡയറക്ടര്‍ വിജയ് ചൗദരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2650 കോടി രൂപയുടെ കള്ളപണമാണ് പിടിച്ചെടുത്തത്.

note

കാലിഫോര്‍ണിയയിലും യുഎസിലും 1280 കോടിയും വിജയ് യുടെ കുടുംബാംഗങ്ങള്‍ക്ക് വിദേശത്ത് 130 കോടിയുടെ ആസ്തിയുള്ളതായി പോലീസ് അന്വേഷണത്തില്‍ പറഞ്ഞു.

English summary
Mumbai businessman arrested for defrauding public sector banks of Rs 2,600 crore.
Please Wait while comments are loading...