ആക്രാന്തം മൂത്ത് മാനിനെ വിഴുങ്ങി...പെരുമ്പാമ്പിന് കിട്ടിയത് എട്ടിന്റെ പണി!!പിന്നെ ഉണ്ടായത് ബഹു രസം!

  • Posted By:
Subscribe to Oneindia Malayalam

മഹാരാഷ്ട്ര: വയറിൽ കൊള്ളുന്നതു മാത്രമോ കഴിക്കാൻ പാടുള്ളൂ. അമിതമായാൽ അമൃതും വിഷം എന്നും കോട്ടിട്ടില്ലേ? അതാണ് ഇവിടെ സംഭവിച്ചതും. ആക്രാന്തം മൂത്ത് ഒരു മാനിനെ മുഴുവൻ അകത്താക്കി എന്നാൽ അതിനെ ഇറക്കാനും വയ്യ തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് കഥാനായകനായ പെരുമ്പാമ്പിന്. ,കഷ്ടപ്പെട്ടു വേട്ടയാടി കിട്ടിയ മാനിനെ ആക്രാന്തം മൂത്ത് കക്ഷി ഒറ്റക്ക് അകത്താക്കി എന്നാൽ മാനിനെ വയറ്റിലെതുക്കാൻ പറ്റാത്ത അവസ്ഥയാണ് നമ്മുടെ കഥാനായകനു.

പൂവാലനെന്നാരോപിച്ച് സിപിഎം നേതാവിന്റെ മകനെ തല്ലിച്ചതച്ചു!! പോലീസുകാർക്ക് സസ്പെൻഷൻ!!'ദുല്‍ഖറിനും

ആസിഫിനും നിവിനും പിന്നാലെ ഫഹദും'!!! നസ്രിയ ഗര്‍ഭിണിയോ??? മറുപടിയുമായി നസ്രിയ!!!

പൊരുമ്പാമ്പിന്റെ ഇരപിടിക്കലും പിന്നോടുള്ള കലാപരിപാടികളും സോഷ്യൽ മീഡിയയിൽ ഹിറ്റാണിപ്പോൾ . ഇരയെ കണ്ടു വെള്ളമിറക്കാൻ മാത്രമേ ഇവിടെ പാമ്പിനു സാധിക്കുന്നുള്ളു.കഥ ഇങ്ങനെ: കഷ്ടപ്പെട്ട് പിടിച്ച മാനിനെ വയറിലൊതുങ്ങാതെ വന്നപ്പോൾ ച്ഛര്‍ദ്ദിക്കേണ്ടി വന്നു . പിടിച്ചതിനേക്കാൽ കഷ്ടപാടാണ് വിഴങ്ങിയതിനെം പുറത്തെടുക്കാൻ . പെരുമ്പാമ്പ് ഇര പിടിക്കുന്നതിന്റെയും ഛര്‍ദ്ദിക്കുന്നതിന്റെയും വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയും ചെയ്തു.

snake

മഹാരാഷ്ട്രയിലെ സ്വാന്താവാടി ഗ്രാമത്തിലാണ് സംഭവം. മാനിനെ വിഴുങ്ങിയെങ്കിലും അതിന്റെ കാലുകള്‍ മാത്രം പെരുമ്പാമ്പിന് സാധിച്ചില്ല. ഒടുവില്‍ നിവൃത്തിയില്ലാതെ മാനിനെ പുറത്തേക്ക് വിടുകയായിരുന്നു. അവസാനം പരിശ്രമം അവസാനിപ്പിച്ച് പാമ്പ് അടുത്തുള്ള പുഴയിലേക്ക് ഇരതേടി പോവുകയും ചെയ്തു. ഇതെല്ലാ കണ്ട് അന്തം വിട്ടിരിക്കുകയാണ് ഗ്രാമവാസികള്‍.

English summary
Pythons are menacing creatures that are known to strangle and swallow their prey which can be anything from rodents to bigger animals.
Please Wait while comments are loading...