വനിതാ കംപാർട്ട്മെന്റിൽ പർദ്ദ ധരിച്ച പുരുഷന്‍ ; അപകടച്ചങ്ങല വലിച്ചതോടെ ട്രെയിൻ നിർത്തി

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  വടകരയില്‍ വനിതാ കംപാര്‍ട്മെന്‍റില്‍ പര്‍ദ ധരിച്ച പുരുഷന്‍, പിന്നെ സംഭവിച്ചത് | Oneindia Malayalam

  വടകര : വനിതാ കംപാർട്ട്മെന്റിൽ പർദ്ദ ധരിച്ച പുരുഷന്‍, അപകടച്ചങ്ങല വലിച്ചതോടെ കൊയിലാണ്ടിയില്‍ ട്രെയിൻ നിർത്തി. കോയമ്പത്തൂർ–കണ്ണൂർ പാസഞ്ചർ ട്രെയിനിലെ വനിതാ കംപാർട്ട്മെന്ററിലാണ് പർദ്ദ ധരിച്ചെത്തിയ ആൾ പരിഭ്രാന്തി സൃഷ്ടിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

  കേരളത്തിലെ 87 എംഎൽഎമാർ ക്രിമിനലുകൾ; ഒന്നാം സ്ഥാനം സിപിഎമ്മിന്, 61 കോടിപതികളും!

  പർദ്ദ ധരിച്ചതു പുരുഷനാണെന്നു തിരിച്ചറിഞ്ഞ വനിതാ യാത്രക്കാർ ഇയാളെ ചോദ്യം ചെയ്യാൻ ഒരുങ്ങിയപ്പോൾ ആൾ ട്രെയിനിലെ ശുചിമുറിയിൽ കയറി.

  parda

  ട്രെയിൻ കൊയിലാണ്ടി ചേമഞ്ചേരി കടന്നതോടെ പേടിച്ചു വിറച്ച സ്ത്രീകൾ അപകടച്ചങ്ങല വലിച്ചതോടെ ട്രെയിൻ നിർത്തി. ഇതിനിടയിൽ പർദ്ദ ധരിച്ചയാൾ ഇരുട്ടിൽ ഓടിമറഞ്ഞ. ഗാർയാത്രക്കാര്‍ പറഞ്ഞു. വനിതാ റെയില്‍വേ അതിക്രിതരോട് യാത്രക്കാർ പരാതിപ്പെട്ടു.

  English summary
  Man in ladies compartment wearing Parda; Train stopped by pulling the chain

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്