വനിതകൾക്ക് വേണ്ടി കാൻസർ ഡിറ്റക്ഷൻ ക്യാമ്പ്

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2017-18 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വനിതകൾക്ക് വേണ്ടി യുള്ള കാൻസർ ഡിറ്റക്ഷൻ ക്യാമ്പ് തുടങ്ങി. ജീവധാര പരിപാടിയുടെ വളണ്ടിയർ മാർക്കുള്ള പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏ.സി.സതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഇ.പി കാർത്യായനി അദ്ധ്യക്ഷത വഹിച്ചു .

cancer

കോഴിക്കോട് മെഡിക്കൽ കോളെജ് ഓങ്കോളജി വിഭാഗം അസിസ്ൻറൻറ് പ്രൊഫസർ ഡോ: ദിനേശൻ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ.സുനീഷ്, കെ.നാരായണക്കുറുപ്പ്, സി.എം ബാബു, അജിത കൊമ്മിണിയോട്ട് ഹെൽത്ത് സൂപ്പർവൈസർ അലി, തറുവയി ഹാജി, ഇ എം ശശീന്ദ്രകുമാർ, ഡോ:ചന്ദ്രലേഖ എന്നിവർ സംസാരിച്ചു

English summary
cancer detection camp for ladies
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്