സാധാരണക്കാർക്ക് സൗജന്യ നിയമ സേവന കേന്ദ്രം

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി : സാധാരണക്കാർക്ക് നിയമനടപടികൾ എളുപ്പമാക്കാനും, നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ ലീഗൽ സർവ്വീസ് അതോറിറ്റിയും കായക്കൊടി പഞ്ചായത്തം സംയുക്തമായി പഞ്ചായത്തിൽ സൗജന്യ നിയമ സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു.

മഞ്ജു വാര്യർ, കാവ്യ മാധവൻ, രമ്യ നമ്പീശൻ, റീമ കല്ലിങ്ങൽ... പിന്നെ അജുവും ധർമജനും; എന്താകും വിധി?

എല്ലാ വ്യഴാഴ്ചയും രാവിലെ മുതൽ പഞ്ചായത്തിൽ നിയമ സേവന കേന്ദ്രം പ്രവർത്തിക്കുംഒരു വക്കീലും, നിയമ സേവന കേന്ദ്രം വളണ്ടിയറും പരാതിക്കാരുടെ സഹായത്തിന് കേ ന്ദ്രത്തിലുണ്ടാവും. ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്കും സ്ത്രീകൾക്കും മുൻഗണന യാണ് നിയമ സേവന കേ ന്ദ്രം പരിഗണിക്കുന്നത്‌.

kayakkodi

വടകര മുൻസീഫ് കോടതി ജഡ്ജ് ഷിബു തോമസ്സ് സേവന കേ ന്ദ്രം ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് കെ ടി അശ്വതി അ ധ്യക്ഷയായി.പി പി നാണു എം എ സുഫീറ കെ രാജൻ, ന്നു അഡ്വ: ഹരീഷ് കുമാർ, കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.

English summary
Free legal service centre for common people

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്