മദ്യനയ വിജ്ഞാപനം, കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സിന് വഴിയൊരുക്കും

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ത്രിസ്റ്റാര്‍ പദവി പുതുതായി ഹോട്ടലുകള്‍ക്ക് ലഭിച്ചാലും ബാര്‍ ലൈസന്‍സ് ലഭിക്കുമെന്ന് മദ്യനയത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം. ഇതോടെ കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ലഭിക്കും. ഇതു സംബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.

 liquor-hotel-bar

ത്രി സ്റ്റാറിനും അതിന് മുകളില്‍ പദവിയുള്ളതുമായ എല്ലാ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാനും തീരുമാനമായി. വിദേശ ചട്ടം അനുസരിച്ച് നല്‍കുന്ന ബിയര്‍, വൈന്‍ പാര്‍ലര്‍ തുടങ്ങിയ അനുമതികള്‍ യോഗ്യതയുള്ള ഹോട്ടലുകള്‍ക്ക് തുടര്‍ന്നും നല്‍കുന്നതാണ്.

English summary
Kerala liquor policy.
Please Wait while comments are loading...