ട്രഷറി സ്തംഭനത്തിനെതിരെ ജില്ലാ ട്രഷറിയിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും

  • Posted By:
Subscribe to Oneindia Malayalam

താമരശ്ശേരി: ട്രഷറി സ്തംഭനത്തിനെതിരെ കേരള എന്‍ജിഒ അസോസിയേഷന്‍ താമരശ്ശേരി റൂറല്‍ ജില്ലാ ട്രഷറിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും പ്രസിഡന്റ് എന്‍ പി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു.

നക്ഷത്ര ആമയുമായി സിആര്‍പിഎഫ് ഭടന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പൊലീസ് പിടിയിലായി

ബ്രാഞ്ച് സെക്രട്ടറി പി കെ സുനില്‍കുമാര്‍, നേതാക്കളായി കെ മാധവന്‍, എം ഷിബു, ഷിജു കെ നായര്‍, വി ജാഫര്‍ഖാന്‍, സി ഷിജു, കെ ഫവാസ്, കെ അലവി എന്നിവര്‍ സംസാരിച്ചു.

ngo

മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സി.സതീഷ് തോമസ്, കെ.പ്രേമന്‍, അരുണ്‍കുമാര്‍, ഒ.കെ.ഉമേഷ്, ശ്രീലേഷ്‌കുമാര്‍, സാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

English summary
Protesting march to District treasury
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്