ബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു, ദുരന്തം വിനോദയാത്രാ സംഘത്തിന്!!

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: എട്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. കര്‍ണ്ണാടകയിലെ ബെല്‍ഗാം ജില്ലയിലെ മറാത്താ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗിലെ വൈരി തീരത്താണ് സംഭവം. മൂന്ന് വിദ്യാര്‍ത്ഥികള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

വിനോദയാത്രയ്‌ക്കെത്തിയ നാല്‍പ്പതംഗത്തിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

sea-15
English summary
Eight college students from Karnataka's Belgaum district Saturday drowned in the sea off the Vayri coast in Sindhudurg district of Maharashtra, police said.
Please Wait while comments are loading...