ദില്ലിയില്‍ വനിതാ ജഡ്ജിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: തലസ്ഥാന നഗരിയില്‍ വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം. വനിതാ ജഡ്ജിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റിലായി.

വഴിയെ പോകുന്നവർക്ക് കാണാനുള്ളതല്ല ഹാദിയ! വിജയം തനിക്കെന്ന് അശോകൻ, നൽകിയത് ശക്തമായ ഇരുമ്പ് കവചം...

ദില്ലി ഗാസിപൂരില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം അരങ്ങേറിയത്. ട്രിപ്പ് വിളിച്ച യാത്രക്കാരിയായ വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് ടാക്‌സി ഡ്രൈവര്‍ രാജീവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

 lady

യാത്ര ചെയ്യുന്നതിനിടെ ഡ്രൈവര്‍ തെറ്റായ ദിശയില്‍ വാഹനമോടിക്കുന്നതില്‍ സംശയം തോന്നിയ ജഡ്ജ് സഹായത്തിനായി ഫോണ്‍ വിളിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

സംഘികള്‍ക്കും സുഡാപ്പികള്‍ക്കും കലക്കന്‍ ട്രോളുകള്‍!!! ഹാദിയേയും വിടമാട്ടേന്‍... രാഹുലിനേയും!!

ദേശീയപാത 24 ഹപൂര്‍ ഭാഗത്തേക്കാണ് ഡ്രൈവര്‍ വനിതീ ജഡ്ജിനെ തട്ടികകൊണ്ടുപോകാന്‍ ശ്രമിച്ചത്. ഒരു സൗകാര്യ ടാക്‌സി സ്ഥാപനത്തിലെ ജോലിക്കാരനാണ് അറസ്റ്റിലായ രാജീവ്. ഗാസിപൂര്‍ പോലീസ് രാജീവിനെതിരെ കേസ്സെടുത്തു.

English summary
a cab driver is arrested in delhi for trying abduct lady judge. gazipur police filed case against cab driver

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്