യുപിയില്‍ അധികാരത്തില്‍ എത്തിയാല്‍ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ നിയമം കൊണ്ടുവരും: കോണ്‍ഗ്രസ്
ലഖ്നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാര്‍ട്ടി അധികാരത്തിലെത്തിയാൽ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് അധികാരം ലഭിച്ചാല്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരായ നിയമം കൊണ്ടുവന്ന് രാഷ്ട്രപതിക്കും അയക്കുമെന്നാണ് പാര്‍ട്ടി ന്യൂനപക്ഷ വകുപ്പ് ദേശീയ ചെയർമാൻ ഇമ്രാൻ പ്രതാപ്ഗർഹി ചൊവ്വാഴ്ച അഭിപ്രായപ്പെട്ടത്. നിയമപരമായ മാർഗങ്ങളിലൂടെ ന്യൂനപക്ഷ സമുദായത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ന്യൂനപക്ഷ വിഭാഗത്തിൽ ഒരു നിയമ സെൽ സ്ഥാപിക്കാൻ പാർട്ടി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വായനക്ക്:- ബിജെപിയെ വിറപ്പിച്ച് കോൺഗ്രസ്; പാർട്ടിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്..തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്
ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ച പരിവർത്തന സങ്കൽപ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു പ്രതാപ്ഗർഹി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ നിയമം ഉണ്ടാക്കും എന്ന കാര്യം ഉറപ്പാണെന്നും ന്യൂനപക്ഷ വിഭാഗത്തിന്റെ സംസ്ഥാന ചെയർമാൻ ഷാനവാസ് ആലവും തന്റെ പ്രസംഗത്തിൽ ആവര്‍ത്തിച്ചു.
സി എ എ വിരുദ്ധ, എൻ ആർ സി വിരുദ്ധ പ്രക്ഷോഭങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ കോൺഗ്രസ് പിൻവലിക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നതും ഉള്‍പ്പടേയുള്ള 16 പോയിന്റ് അടങ്ങിയ ഒരു പ്രമേയം സമ്മേളനത്തില്‍ പുറത്തിറക്കുകയും ചെയ്തു. സംസ്ഥാനത്ത് സമാജ്വാദി പാർട്ടിയുടെ ഭരണകാലത്ത് നടന്ന എല്ലാ കലാപങ്ങളും അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
സംസ്ഥാനത്തിന്റെ യഥാർത്ഥ വികസനത്തിൽ കോണ്‍ഗ്രസ് പങ്കാളിയാകേണ്ടതിന്റെ പ്രാധാന്യത്തില്‍ ഊന്നിക്കൊണ്ടായിരുന്നു ദേശീയ സെക്രട്ടറിയും ഉത്തർപ്രദേശിന്റെ ജോയിന്റ് ഇൻചാർജുമായ ധീരജ് ഗുർജാർ സംസാരിച്ചത്. സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലൂടേയും മതിനിരപേക്ഷമായും മുന്നോട്ട് നയിക്കാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യൂ:- 32? 34? 36? 38?; മമ്മൂട്ടിയുടെ പ്രായത്തിന്റെ പേരിൽ ബ്രേക്കപ്പിന്റെ വക്കിലെത്തിയ വിദേശ കമിതാക്കൾ.. രസകരമായ അനുഭവം
എല്ലാ മതത്തിലുമുള്ള ആളുകൾക്ക് സുരക്ഷിതമായി സംസ്ഥാനത്ത് ജീവിക്കാനുള്ള അവസരം ഒരുക്കും. എല്ലാ ജാതിയിലും മതത്തിലുമുള്ള ആളുകൾ കോൺഗ്രസിന്റെ പതാകയിൽ ഒരുമിച്ച് നിൽക്കുമ്പോൾ, ഉത്തർപ്രദേശിന് 'ഉത്തമപ്രദേശ്' ആകാൻ കഴിയുമെന്നും ഗുർജാർ പറഞ്ഞു. കോൺഗ്രസിന് മാത്രമാണ് ജനങ്ങളുടെ ശബ്ദവും അവരുടെ താൽപര്യങ്ങളും ഉയർത്തിക്കൊണ്ടുവരാന്‍ സാധിക്കുകയെന്നായിരുന്നു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച യു പി സി സി പ്രസിഡന്റ്
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications