സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെടിവെയ്പ്, രണ്ടു പേര്‍ മരിച്ചു, നിരവധി ആളുകള്‍ക്ക് പരിക്കേറ്റു

  • Posted By:
Subscribe to Oneindia Malayalam

സാന്‍ഫ്രാന്‍സിസ്‌കോ: സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെടിവെയ്പില്‍ രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.

gun-murder

ബുധനാഴ്ചയുണ്ടായ വെടിവെയ്പില്‍ പ്രദേശത്തെ അഭയാര്‍ത്ഥികള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് 2.5 കിലോ മീറ്റര്‍ അകലെ പോര്‍ട്ടെറോ മലപ്രദേശത്താണ് സംഭവം. പ്രദേശത്ത് നിന്നും ആളുകളോട് മാറി താമസിക്കാന്‍ പോലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
Multiple people injured in San Francisco shooting: Reports
Please Wait while comments are loading...