കണ്ണൂർ ജില്ലയിൽ കോവിഡ് പ്രതിദിന നിരക്ക് ആയിരത്തിനും താഴേക്ക്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 947 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 134735 ആയി
ജില്ലയില്‍ തിങ്കളാഴ്ച 947 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 902 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 28 പേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.14 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 134735 ആയി.

1679 പേര് തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 119844 ആയി. 564 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 12987 പേര് ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 12392 പേര് വീടുകളിലും ബാക്കി 595 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 52349 പേരാണ്. ഇതില്‍ 50913 പേര് വീടുകളിലും 1436 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1052361 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1051163 എണ്ണത്തിന്റെ ഫലം വന്നു. 1198 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 90
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 16
കൂത്തുപറമ്പ് നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 28
പാനൂര്‍ നഗരസഭ 20
പയ്യന്നൂര്‍ നഗരസഭ 22
ശ്രീകണ്ഠാപുരം നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 32
ആലക്കോട് 9
അഞ്ചരക്കണ്ടി 3
ആറളം 15
അയ്യന്‍കുന്ന് 7
അഴീക്കോട് 18
ചപ്പാരപ്പടവ് 6
ചെമ്പിലോട് 10
ചെങ്ങളായി 10
ചെറുകുന്ന് 7
ചെറുപുഴ 14
ചെറുതാഴം 8
ചിറക്കല്‍ 7
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 43
ധര്‍മ്മടം 11
എരമം കുറ്റൂര്‍ 12
എരഞ്ഞോളി 2
എരുവേശ്ശി 10
ഏഴോം 3
ഇരിക്കൂര്‍ 1
കടമ്പൂര് 7
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 26
കല്യാശ്ശേരി 26
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 5
കരിവെള്ളൂര്‍ പെരളം 20
കീഴല്ലൂര്‍ 5
കേളകം 4
കൊളച്ചേരി 4
കോളയാട് 1
കൂടാളി 3
കോട്ടയം മലബാര്‍ 9
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 9
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 5
മാടായി 12
മലപ്പട്ടം 12
മാലൂര്‍ 1
മാങ്ങാട്ടിടം 11
മാട്ടൂല്‍ 16
മയ്യില്‍ 6
മൊകേരി 4
മുണ്ടേരി 7
മുഴക്കുന്ന് 17
മുഴപ്പിലങ്ങാട് 2
നടുവില്‍ 4
നാറാത്ത് 8
ന്യൂമാഹി 3
പടിയൂര്‍ 14
പാപ്പിനിശ്ശേരി 25
പരിയാരം 10
പാട്യം 5
പായം 42
പയ്യാവൂര്‍ 4
പെരളശ്ശേരി 12
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 2
പിണറായി 5
രാമന്തളി 4
തില്ലങ്കേരി 41
തൃപ്പങ്ങോട്ടൂര്‍ 8
ഉദയഗിരി 15
ഉളിക്കല്‍ 28
വളപട്ടണം 1
വേങ്ങാട് 19
കോഴിക്കോട് 1
മാഹി 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 3
പാനൂര്‍ നഗരസഭ 2
ആലക്കോട് 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
എരഞ്ഞോളി 1
എരുവേശ്ശി 1
കടമ്പൂര് 1
കുന്നോത്തുപറമ്പ് 2
മാലൂര്‍ 1
മൊകേരി 4
പടിയൂര്‍ 2
പാട്യം 3
പായം 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 5
തലശ്ശേരി നഗരസഭ 2
ചെറുകുന്ന് 1
ധര്‍മ്മടം 1
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 1
നടുവില്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം 1
പാട്യം 1
തില്ലങ്കേരി 1
ഉളിക്കല്‍ 1
ഞെട്ടിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ജയസൂര്യയുടെ നായിക; ചിത്രങ്ങള്‍ വൈറല്‍
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications