ടൊവിനോ തോമസിന് പിന്നാലെ പൃഥ്വിരാജും; ഒരു ലോഡ് സാധനങ്ങൾ കയറ്റി അയച്ചു, നന്ദി അറിയിച്ച് ഇന്ദ്രജിത്ത്!
കൊച്ചി: പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി കേരളമൊട്ടാകെ ഒരുമിച്ച് നിൽക്കുന്ന കാഴ്ചയണ് നാം കാണുന്നത്. അതിൽ സിനിമ താരങ്ങളും പിന്നോട്ടല്ല. ഇന്ദ്രജിത്തും പൂർണ്ണിമയും അവരുടെ മക്കൾ പ്രാർത്ഥനയും നക്ഷത്രയും പ്രളയ ദുരിതം പേറുന്നവർക്ക് സാന്ത്വനവുമായി രസജീവമായി തന്നെ രംഗത്തുണ്ട്. നടൻ ടൊവിനോ ഒരു ലോഡ് സാധനങ്ങളാണ് കയറ്റി അയച്ചത്.
എന്നാൽ ഇതിന് പിന്നാലെ പൃഥ്വിരാജും വയനാട്ടിലേക്ക് സാധനൾ അയച്ചു. വയനാട്ടിലേക്ക് ഒരു ട്രക്ക് നിറയെ സാധനങ്ങള്‍ അയക്കാന്‍ പൃഥ്വി തീരുമാനിച്ച കാര്യം ഇന്ദ്രജിത്താണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്. വയനാട്ടിലെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലേക്കാണ് ഈ ട്രക്ക്. അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലാണ് ട്രക്ക് കൊച്ചിയില്‍ നിന്നു പുറപ്പെടുന്നത്. 'അന്‍പോടു കൊച്ചി’ എന്ന പോയന്റില്‍ നിന്നുമാണ് ഇതു യാത്ര തിരിക്കുന്നത്.

നന്ദി രാജു എന്നെഴുതിയ പോസ്റ്റിലിട്ട ഹാഷ്ടാഗുകളിലൊന്ന് 'ബ്രദര്ലൗ' എന്നാണ്. തിരുനെല്ലിയിലേക്കുള്ള 26-ാമത്തെ ട്രക്കാണിതെന്നും ഇന്ദ്രജിത്ത് പോസ്റ്റില്‍ പറയുന്നു. ഇത്തവണ പ്രളയ ദുരിതാശ്വാസ കളക്ഷൻ പോയിന്റിലാണ് ഇന്ദ്രജിത്തും കുടുംബവും സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. വ്യാഴാഴ്ച രാത്രി പത്ത് മണിക്ക് ഈ പോയിന്റിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണ്.
View this post on InstagramA post shared by Indrajith Sukumaran (@indrajith_s) on
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications