നാദാപുരം എക്‌സൈസ് ഓഫീസിന് ശാപമോക്ഷമാകുന്നു

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന നാദാപുരം എക്‌സൈസ് ഓഫീസിന് ശാപമോക്ഷമാകുന്നു . ഓഫീസ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കല്ലാച്ചി മിനിസിവില്‍സ്റ്റേഷനിലേക്ക് മാറ്റുന്നു.

ഡിസംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ഓഫീസ് മാറ്റും. നിലവില്‍ ഏറെ പരിതാപകരമായ എക്‌സൈസ് ഓഫീസ് മിനിസിവില്‍ സ്റ്റേഷനിലേക്ക് മാറ്റണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെടുകയായിരുന്നു.

nadapuram

മിനിസിവില്‍സ്റ്റേഷനില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നത് വൈകിയതോടെയാണ് ഓഫീസ് മാറ്റം നീണ്ടുപോയത്.

English summary
Nadapuram Excise office retained its facilities
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്