രാമായണമാസം തുടങ്ങി.. ശ്രീരാമന് പോലും രക്ഷയില്ലാത്ത ട്രോളുകൾ.. ജന്മഭുമി സ്പെഷൽ ശ്രീരാമൻ ട്രോളുമുണ്ട്!

  • By: Kishor
Subscribe to Oneindia Malayalam

കാലടി തിരുഹൃദയപ്പള്ളിയില്‍ ബൈബിള്‍ മാസാചരണം തുടങ്ങുന്ന വാർത്തയായിരുന്നു കഴിഞ്ഞ വർഷം ഇതേ സമയത്ത് സോഷ്യൽ മീഡിയയിലെ ട്രോളന്മാരുടെ ചർച്ചാ വിഷയം. കർക്കടകവും രാമായണ മാസാചരണവും തുടങ്ങിയതോടെ ക്ഷേത്രങ്ങളിലെ രാമായണ പാരായണമാണ് ഇത്തവണ ട്രോളന്മാർ ആഘോഷിക്കുന്നത്.

വെൽക്കം ടു സെൻട്രൽ ജയിൽ - എന്തൊരു കൃത്യമായ പ്രവചനം... ജനപ്രിയ നായകൻ ദിലീപിന് ഫേസ്ബുക്കിൽ ട്രോളിന്റെ ജോർജേട്ടൻസ് പൂരം!!

ശയനപ്രദക്ഷിണം, യോഗ, തുലാഭാരം, കൊടിമരം, കുടമാറ്റം തുടങ്ങിയവയ്ക്ക് പിന്നാലെ ബൈബിള്‍ പാരായണം എന്നിവയെ ട്രോളിയവർക്ക് ഇത്തവണ മറ്റൊരു വിഷയം കൂടി കിട്ടിയിട്ടുണ്ട്. ജന്മഭൂമിയിലെ ശ്രീരാമൻ. സംഘികളുടെ പത്രമായ ജന്മഭൂമിയിൽ ശ്രീരാമനെ വികൃതമായി വരച്ചു എന്ന ആക്ഷേപവും അതിനുള്ള ട്രോളുകളും വേറെ. കാണാം, രാമായണ മാസ സ്പെഷൽ ട്രോളുകൾ.

എത്രയാണെന്ന് വെച്ചാ

എത്രയാണെന്ന് വെച്ചാ

ഒരു സ്വസ്ഥതയും തരുന്നില്ലല്ലോ സ്വന്തം കഥ തന്നെ എത്രയാന്ന് വെച്ചാ ഈ കേക്കുന്നേ

വീട്ടുകാരുടെ സ്ഥിതി

വീട്ടുകാരുടെ സ്ഥിതി

രാമായണ മാസം തുടങ്ങിയാൽ അമ്പലത്തിനടത്തുള്ള വീട്ടുകാരുടെ സ്ഥിതി

അടുത്ത മാസം വാ

അടുത്ത മാസം വാ

ഈ മാസം ഞങ്ങൾക്കുള്ളതാ പോയി കർക്കടക മാസം കഴിഞ്ഞിട്ട് വാ

ഇഷ്ടം പോലെ

ഇഷ്ടം പോലെ

എന്റെ കല എന്റെ ഇഷ്ടം. എനിക്കിഷ്ടമുള്ളത് പോലെ വരക്കും

ദേശാഭിമാനിയോ മറ്റോ

ദേശാഭിമാനിയോ മറ്റോ

ജന്മഭൂമി ആയിപ്പോയി വല്ല ദേശാഭിമാനിയോ മാറ്റോ ആയിരുന്നെങ്കിൽ ഇപ്പോ കലാപം നടന്നേനെ

ഇങ്ങ് തന്നേക്ക്

ഇങ്ങ് തന്നേക്ക്

എടിയേ ആ രാമായണം ഇങ്ങ് തന്നേക്ക്.. ഇത് കേള്‌ക്കുന്ന അമ്മൂമ്മ.

ടൂറിന് പോകുവാണോ

ടൂറിന് പോകുവാണോ

14 വർഷത്തെ വനവാസത്തിന് പുറപ്പെട്ട രാമന്റെ കൂടെ ലക്ഷ്മണനും സീതയും

കൊന്നേനെ ഞാൻ

കൊന്നേനെ ഞാൻ

നമ്മുടെ സ്വന്തം പത്രം ആയിപ്പോയി അല്ലെങ്കില് ഞാൻ നിന്നെ കൊന്നേനെ പന്നി

ക്രെഡിറ്റാക്കുന്നോ

ക്രെഡിറ്റാക്കുന്നോ

പോക്രിത്തരം കാണിച്ചിട്ട് അത് ക്രെ‍ഡിറ്റാക്കി കൊണ്ടുനടക്കുന്നോ

ആയിരവും അഞ്ഞൂറും

ആയിരവും അഞ്ഞൂറും

രാമായണം തുറന്നപ്പോ മോദി സർക്കാർ നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്‌‍റെയും നോട്ടുകൾ

ഇത്ര ചളിയില്ല

ഇത്ര ചളിയില്ല

പണ്ടായിരുന്നെങ്കിൽ രാമായണത്തിന് ഇത് പോലുള്ള ട്രോളുകളും ചളിയും ഒന്നുമില്ലല്ലോ

അത് റീയാണേ

അത് റീയാണേ

അമ്പലത്തിൽ പോയ ട്രോളൻ. ഇന്നലെ വായിച്ച ഭാഗം വീണ്ടും വായിച്ചപ്പോൾ

ബൈബിളില്‍ എവിടാ രാമനും സീതയും

ബൈബിളില്‍ എവിടാ രാമനും സീതയും

ബൈബിള്‍ പാരായണം തുടങ്ങുന്നത് രാമനും സീതയും വനവാസത്തിന് പോകുന്നിടത്ത് വെച്ചായാലോ..

സമ്പൂര്‍ണ ഖുറാന്‍ പാരായണവും

സമ്പൂര്‍ണ ഖുറാന്‍ പാരായണവും

രാമായണം, ബൈബിള്‍ എന്നിവയ്ക്ക് പുറമേ ഇനി സമ്പൂര്‍ണ ഖുറാന്‍ പാരായണവും ഉണ്ടാകുമോ

ഹിന്ദുമതമായി പ്രഖ്യാപിച്ചുകൂടേ

ഹിന്ദുമതമായി പ്രഖ്യാപിച്ചുകൂടേ

എന്നാല്‍ പിന്നെ ക്രിസ്തുമതത്തെ ഹിന്ദുമതമായി പ്രഖ്യാപിച്ചുകൂടേ

ഖുറാന്‍ പോയി

ഖുറാന്‍ പോയി

റംസാന്‍ കഴിഞ്ഞതും ഖുറാന്‍ പോയി. ഇപ്പോള്‍ കര്‍ക്കടകമല്ലേ രാമായണത്തിനാണ് മാര്‍ക്കറ്റ്

റൗണ്ട് ഫിഗറാണല്ലോ

റൗണ്ട് ഫിഗറാണല്ലോ

യേശു അഞ്ചപ്പം കൊണ്ട് അയ്യായിരം പേര്‍ക്ക് വീതിച്ചുകൊടുത്തിട്ടുണ്ടത്രെ. ഇതെവിടുന്നാണ് ഈ റൗണ്ട് ഫിഗര്‍ കിട്ടുന്നത്

മനുഷ്യനും ദൈവവും

മനുഷ്യനും ദൈവവും

ഇത് ഹനുമാന്‍ ഭയങ്കര രാമഭക്തനാ. ഇത് ലക്ഷ്മണന്‍. ഇതാ ഇത് രാമന്‍. മനുഷ്യനാണ്, ദൈവവുമാണ്.

രാമായണ മാസത്തിനും ട്രീറ്റോ

രാമായണ മാസത്തിനും ട്രീറ്റോ

വെറുതെയല്ല പെരുന്നാളിന് പോയി മൂക്ക് മുട്ടെ തിന്നിട്ട് വന്നതല്ലേ ഇപ്പോ കൂട്ടുകാര്‍ രാമായണ മാസത്തിന് വരെ ട്രീറ്റ് ചോദിക്കാന്‍ തുടങ്ങി

English summary
Social media troll temple programs in Ramayana month.
Please Wait while comments are loading...