പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ഒരാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു, ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍
ജയ്പൂര്‍: രാജസ്ഥാനിലെ ചിറ്റോര്ഗ്രാമില് പശുക്കളെ കടത്തിയെന്നാരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. മധ്യപ്രദേശിലെ അച്ചാല്‍പൂര്‍ സ്വദേശിയായ യുവാവാണ് കൊല്ലപ്പെട്ടത്. ബാബു ലാല്‍ ഭില്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളും മറ്റൊരു സുഹൃത്തും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന് ധര്‍ണ- ചിത്രങ്ങള്‍
രാജസ്ഥാനിലെ ബേഗു ടൗണിന് സമീപത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പശുക്കളുമായി പോകുന്ന വാഹനത്തിലുള്ളവരെ ഒരു സംഘം ആക്രമിക്കുകയാണെന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ബാബു എന്നയാളുടെ ജീവന് രക്ഷിക്കാനായില്ല. ഇയാളോടൊപ്പമുണ്ടായിരുന്ന പിന്റു എന്നയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഐജി സത്യവീര്‍ സിംഗ് പറഞ്ഞു.
ആക്രമണകാരികള്‍ അവരുടെ ഫോണുകളും മറ്റ് രേഖകളും കവര്‍ന്നിട്ടുണ്ട്. ക്രൂരമായ മര്‍ദ്ദനത്തിനാണ് ഇവര്‍ ഇരയായത്. പിന്നാലെ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ആക്രമകാരികള്‍ ഓടു രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന സ്ഥലത്ത് ഐജി സന്ദര്‍ശിച്ചു. കേസില്‍ അന്വേഷണം ശക്തമായി നടക്കുകയാണെന്ന് ഐജി അറിയിച്ചു.
അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications