24000 വര്‍ഷം സൈബീരിയയിലെ കൊടുതണുപ്പില്‍, ഒടുവില്‍ ജീവന്റെ തുടിപ്പുമായി സൂക്ഷ്മ ജീവി
മോസ്കോ: 24000 വര്‍ഷം സൈബീരിയയിലെ കൊടും തണുപ്പില്‍ ഉറങ്ങി കിടക്കുക. പെട്ടെന്ന് അതിന് ജീവന് വെച്ച് ഭൂമിയിലേക്ക് വരിക. ഇങ്ങനൊന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ഉത്തരകിഴക്കന്‍ സൈബീരിയയിലാണ് സംഭവം. ഡെല്ലോയിട്ട് റോട്ടിയഫര് എന്ന സൂക്ഷ്മ ജീവിയെ കുറിച്ചുള്ള അമ്പരിപ്പിക്കുന്ന കാര്യങ്ങളാണ് പറഞ്ഞ് വരുന്നത്. എന്താണ് റോട്ടിഫയര് എന്ന് പറയാം. ശുദ്ധജലത്തിലോ അതിന് സമീപമോ ആയി ജീവിക്കുന്ന സൂക്ഷ്മജീവിയാണ് ഡെല്ലോയിഡ് റോട്ടിയഫയറുകള്.
പഞ്ചാബിലെ അമൃതസറിലെ കര്‍ഷകര്‍- കണ്ണിന് കുളിര്മയേകുന്ന ചിത്രങ്ങള്‍ കാണാം

റോട്ടിയഫയറുകളെ കണ്ണുകൊണ്ട് കാണുക ബുദ്ധിമുട്ടേറിയ കാര്യമാണ്. അര മില്ലിമീറ്ററോളം മാത്രമാണ് ഇതിന് നീളമുള്ളത്. മസതിഷ്കവും നാഡിവ്യൂഹമും എല്ലാമുള്ള സൂക്ഷജീവിയാണ് റോട്ടിഫയറുകള്. ഡിസ്ക് രൂപത്തിലുള്ള വായ് ആണ് ഇവയ്ക്കുള്ളത്. ബാക്ടീരിയകളും കടല്‍ കളകളുമാണ് ഇവ ഭക്ഷിക്കുന്നത്. പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളില്‍ ഇവ ഒരു ഷെല്ലിനുള്ളിലേക്ക് ഒതുങ്ങും. പിന്നീട് കാലാവസ്ഥ അനുകൂലമായാല്‍ ഇതിന് പുറത്തേക്ക് വരികയാണ് ചെയ്യുക. എന്നാല്‍ 24000 വര്‍ഷം ഇത് എങ്ങനെ ഷെല്ലിനുള്ളില് പിടിച്ചുനിന്നു എന്ന കാര്യമാണ് ശാസ്ത്രലോകവും ശാസ്ത്രജ്ഞരും ഒരുപോലെ അന്വേഷിക്കുന്നത്.
Recommended Video
റഷ്യയിലെ യാക്കൂതിയ മേഖലയില്‍ അലാസേയ നദിയുടെ മണല്‍തരികളില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്. കൊടും ശൈത്യത്തെ ഇതിന് അതിജീവിക്കാന്‍ സാധിക്കും. മൈനസ് ഇരുപത് ഡിഗ്രി സെല്‍ഷ്യസില്‍ റോട്ടിയഫറുകള്ക്ക് പത്ത് വര്‍ഷത്തോളം ജീവിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ആ റെക്കോര്‍ഡിനെയും മറികടന്നിരിക്കുകയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. തണുത്തുറഞ്ഞ നിര്‍ജീവമായ അവസ്ഥയിലാണ് ഇവ ഷെല്ലിനുള്ളില് കഴിയുക. പിന്നീട് കാലാവസ്ഥ തെളിയുമ്പോള്‍ ഇത് പതിയെ ഷെല്ലിനുള്ളില് നിന്ന് ജീവാവസ്ഥയിലേക്ക് വരികയാണ് ചെയ്യാറുള്ളത്.
23960 വര്‍ഷങ്ങളുടെയും 24485 വര്‍ഷങ്ങളുടെയും ഇടയിലാണ് ഇതിന് പഴക്കമുണ്ടാവുക. നേരത്തെ നെമാറ്റോഡസ് എന്ന സൂക്ഷ ജീവിയെയും ഇതേപോലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. അത് 30000 വര്‍ഷത്തോളം ഭൂമിയില്‍ ഉള്ളതായിട്ടാണ് കണ്ടെത്തിയത്. അതേസമയം ഡെല്ലോയിഡ് റോട്ടിഫയറുകള് ലൈംഗിക ബന്ധത്തിലൂടെയല്ല ഉല്‍പ്പാദനം നടത്തുന്നത്. ഇത് മറ്റ് സൂക്ഷജീവികളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഇതൊരു ക്ളോണിംഗാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പാര്ഥനോജെനസിസ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ഈ രീതി ഇവ പിന്തുടരുന്നതെന്നും ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്തേണ്ടതുണ്ട്.
കറുപ്പിൽ അഴകായി മധു ശാലിനി; തെന്നിന്ത്യൻ താരത്തിന്റെ ഹോട്ട്, ക്യൂട്ട് ചിത്രങ്ങൾ വൈറലാകുന്നു
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications