വീട്ടിലും പഠന മുറി ഒരുങ്ങി; ഇനി ഇവര്‍ക്ക്‌ പഠനം മുടങ്ങില്ല

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: ഇവര്‍ക്ക്‌ ഇനി പഠനം മുടങ്ങില്ല , ഒപ്പം വീട്ടിലും പഠന മുറി ഒരുങ്ങി .ശാരീരികവെല്ലുവിളികൾകാരണം സ്കൂളിലെത്തി പഠിക്കാൻകഴിയാത്തകുട്ടികൾക്ക് വീട്ടിൽ പുസ്തകവും,സൂക്ഷിക്കാനുള്ള അലമാരയും നൽകുന്നപദ്ധതിക്ക് നാദാപുരം ഗവഃയു.പി സ്കൂളിൽതുടക്കമായി.

നടിയെ ആക്രമിക്കാൻ സുനിക്ക് കിട്ടിയത് നടുക്കുന്ന നിർദേശങ്ങൾ.. വിവാഹം കഴിഞ്ഞാലും ചൊൽപ്പടിക്ക് നിൽക്കണം

വിദ്യാലയത്തിലെ ആറാംതരത്തിൽപഠിക്കുന്നസുഹഫാത്തിമയ് ക്ക് പുസ്തകവും,അലമാരയുംനൽകി ക്കൊണ്ട് വാർഡ്മെമ്പർ എം.പി സൂപ്പി ഇതിന്റെ ഉദ്ഘാടനംനിർവ്വഹിച്ചു. .

nadapuramschool

തൂണേരി ബി.പി.ഒ സി.എച്ച് പ്രദീപ്കുമാർ അധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റർ പി.പി കുമാരൻ,ടി.പി അഹമ്മദ്,കൃഷ്ണൻമാസ്റ്റർ,ജയൻ കൈനട്ടത്ത്,കൃഷ്ണകുമാർ,സംഗീത,സിനിമേരി,ടി.വി.കുഞ്ഞബ്ദുള്ള സംസാരിച്ചു

English summary
Study room at house
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്