കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള സര്‍ക്കാര്‍ സ്ഥാപനമായ C-DIT ല്‍ വിവിധ തസ്തികകളില്‍ നിരവധി ഒഴിവുകള്‍

  • By ഭദ്ര
Google Oneindia Malayalam News

കേരള സര്‍ക്കാര്‍ സ്ഥാപനമായ C-DIT ല്‍ നിരവധി ഒഴിവുകള്‍. പിഎച്ച്പി പ്രോഗ്രാമര്‍, ആന്‍ഡ്രോയിഡ് പ്രോഗ്രാമര്‍, ജാവ പ്രോഗ്രാമര്‍, സിസ്റ്റം അഡിമിനിസ്‌ട്രേറ്റര്‍, പ്രൊജക്ട് അസിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ജോലി.

cdit

യോഗ്യത: 1-2 വര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രായം: 35 വയസ്സില്‍ കൂടരുത്

തിരഞ്ഞെടുക്കുന്നത്: എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്.

അപേക്ഷിക്കേണ്ടത്: താഴെ നല്‍കിയ ലിങ്കില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും.(www.cdit.org/) ഏറ്റവും പുതിയ ബയോഡാറ്റയും അപേക്ഷയും സഹിതം സി ഡിറ്റ്, ചിത്രഞ്ജലി ഹില്‍സ്, തിരുവള്ളം, തിരുവനന്തപുരം- 695 027 എന്ന വിലാസത്തിലോ [email protected]://
ഇമെയിലായോ അയക്കുക.

അവസാന തിയ്യതി: 23/9/2016

English summary
Centre for Development of Imaging Technology (C-DIT), Kerala has published notification for the recruitment of PHP Programmer, Android Programmer, Java Programmer, System Administrator and Project Assistant vacancies on temporary basis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X