Get Updates
Get notified of breaking news, exclusive insights, and must-see stories!

എ വിജയരാഘവന്‍

എ വിജയരാഘവന്‍
കേരളത്തില്‍ നിന്നുള്ള മുന്‍ ലോക്‌സഭാ അംഗവും രാജ്യസഭാംഗവുമായിരുന്നു എ വിജയരാഘവന്‍. ലോക്‌സഭയിലും രാജ്യസഭയിലും ഓരോ കാലയളവ് അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
By Keshav Karna | Tuesday, March 9, 2021, 06:59:53 PM [IST]

എ വിജയരാഘവന്‍ ജീവചരിത്രം

കേരളത്തില്‍ നിന്നുള്ള മുന്‍ ലോക്‌സഭാ അംഗവും രാജ്യസഭാംഗവുമായിരുന്നു എ വിജയരാഘവന്‍. ലോക്‌സഭയിലും രാജ്യസഭയിലും ഓരോ കാലയളവ് അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ്. ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എല്‍ഡിഎഫ്) കണ്‍വീനറും കാര്‍ഷിക തൊഴിലാളി യൂണിയന്റെ അഖിലേന്ത്യാ സെക്രട്ടറിയുമാണ്. അസുഖത്തെത്തുടര്‍ന്ന് 2020 ല്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറിയപ്പോള്‍ പകരം ചുമതലയേല്‍പ്പിച്ചത് വിജയരാഘവനെയാണ്. സിപിഎം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും അഖിലേന്ത്യാ കാര്‍ഷിക തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമാണ്.

മലപ്പുറത്ത് ജനിച്ച അദ്ദേഹം മലപ്പുറത്തെ ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ബിഎ ഇസ്ലാമിക് ഹിസ്റ്ററിയില്‍ യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡറായിരുന്നു. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക

എ വിജയരാഘവന്‍ വ്യക്തിജീവിതം

മുഴുവൻ പേര് എ വിജയരാഘവന്‍
ജനനത്തീയതി 23 Mar 1956 (വയസ്സ് 70)
ജന്മസ്ഥലം മലപ്പുറം, കേരളം
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം B.A. LL.B
തൊഴില്‍ രാഷ്ട്രീയ നേതാവ്
പിതാവിന്റെ പേര് എ പറങ്കോടന്‍
മാതാവിന്റെ പേര് Not available
പങ്കാളിയുടെ പേര് ആര്‍ ബിന്ദു
പങ്കാളിയുടെ ജോലി അസോസിയേറ്റ് പ്രൊഫസര്‍

എ വിജയരാഘവന്‍ ആസ്തി

ആസ്തി
₹56.05 LAKHS
ആസ്തികള്‍
₹57.58 LAKHS
ബാധ്യത
₹1.52 LAKHS

എ വിജയരാഘവന്‍ കൗതുകകരമായ വിവരങ്ങള്‍

വിജയരാഘവന്‍ പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും എംപിയായി ഇരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ഇംഗ്ലീഷ് പ്രൊഫസറും തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുന്‍ മേയറുമാണ്.

എ വിജയരാഘവന്‍ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2018 : വൈക്കം വിശ്വന് പകരം എല്‍ഡിഎഫ് കണ്‍വീനറായി വിജയരാഘവന്‍ ചുമതലയേറ്റു.
  • 2014 : ലോക്‌സഭയിലേക്ക് കോഴിക്കോട് നിന്ന് മത്സരിച്ച് തോറ്റു.
  • 2004 : രാജ്യസഭയിലേക്ക് സിപിഎം അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1989 : പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+