Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി
ഐ എൻ സിയുടെ തറവാട്ടമ്മയായ സോണിയ ഗാന്ധിയുടെ പുത്രിയായ പ്രിയങ്ക സൈക്കോളജിയിൽ തന്റെ ബിരുദം പൂർത്തിയാക്കിയതിനു ശേഷം കോൺഗ്രസ്സിനോടുള്ള തന്റെ കൂറ് ഉറപ്പാക്കി. തന്റെ കുടുംബത്തിനു വേണ്ടി പ്രചാരണ മാനേജർ എന്ന സ്ഥാനമേറ്റെടുത്ത് ഐ എൻ സിയുടെ രാഷ്ട്രീയത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ നില്ക്കുവാനായി അവർ തിരഞ്ഞെടുത്തു.
By Rashmi | Friday, March 29, 2019, 05:22:59 PM [IST]

പ്രിയങ്ക ഗാന്ധി ജീവചരിത്രം

ഐ എൻ സിയുടെ തറവാട്ടമ്മയായ സോണിയ ഗാന്ധിയുടെ പുത്രിയായ പ്രിയങ്ക സൈക്കോളജിയിൽ തന്റെ ബിരുദം പൂർത്തിയാക്കിയതിനു ശേഷം കോൺഗ്രസ്സിനോടുള്ള തന്റെ കൂറ് ഉറപ്പാക്കി. തന്റെ കുടുംബത്തിനു വേണ്ടി പ്രചാരണ മാനേജർ എന്ന സ്ഥാനമേറ്റെടുത്ത് ഐ എൻ സിയുടെ രാഷ്ട്രീയത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ നില്ക്കുവാനായി അവർ തിരഞ്ഞെടുത്തു. അവിടെ, 2007 അസംബ്ലി തിരഞ്ഞെടുപ്പ് കാലയളവിൽ പാർട്ടിയ്ക്കുള്ളിലുണ്ടായ അഭിപ്രായഭിന്നതയെ ശാന്തമാക്കുന്നതിനായി ശ്രമിച്ചു. ഗാന്ധി കുടുംബത്തിനുള്ള മുതല്ക്കൂട്ട് എന്ന് തികച്ചും തെളിയിച്ചുകൊണ്ട് ഒടുവിൽ അവർ രാഷ്ട്രീയ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു. അവിടെ അവർ ഉത്തർ പ്രദേശിനു (ഈസ്റ്റ്) വേണ്ടി കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു.

കൂടുതൽ വായിക്കുക

പ്രിയങ്ക ഗാന്ധി വ്യക്തിജീവിതം

മുഴുവൻ പേര് പ്രിയങ്ക ഗാന്ധി
ജനനത്തീയതി 12 Jan 1972 (വയസ്സ് 54)
ജന്മസ്ഥലം ദൽഹി
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം NULL
തൊഴില്‍ രാഷ്ട്രീയ പ്രചാരക
പിതാവിന്റെ പേര് രാജീവ് ഗാന്ധി
മാതാവിന്റെ പേര് സോണിയ ഗാന്ധി
പങ്കാളിയുടെ പേര് റോബർട്ട് വാദ്ര
പങ്കാളിയുടെ ജോലി ബിസിനസ്സുകാരൻ
മക്കൾ 1 പുത്രൻ 1 പുത്രി
മതം ബുദ്ധമതം
വെബ്സെെറ്റ് inc.in

പ്രിയങ്ക ഗാന്ധി ആസ്തി

ആസ്തി
₹11.83 CRORE
ആസ്തികള്‍
₹11.83 CRORE
ബാധ്യത
N/A

പ്രിയങ്ക ഗാന്ധി കൗതുകകരമായ വിവരങ്ങള്‍

വിവാഹത്തിനുശേഷം പ്രിയങ്ക ഗാന്ധി ബുദ്ധമതത്തിലേയ്ക്ക് മതം മാറി. ബുദ്ധമത തത്വങ്ങളെ അനുധാവനം ചെയ്യുന്ന അവർ ഒരു വിപാസന പരിശീലകയാണ്.

പ്രിയങ്ക ഗാന്ധി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2019 : കോൺഗ്രസ്സ് പ്രിയങ്കാ ഗാന്ധിയെ പൂർവ്വ ഉത്തർപ്രദേശിന്റെ ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. അവർ യു പി ഈസ്റ്റിലെ പാർട്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലക്കാരിയായിരിക്കും.
  • 2017 : പ്രിയങ്കയുടെ താരപ്രചരണം അമേഠി മേഖലയിൽ മാത്രം പരിമിതപ്പെട്ടു.
  • 2014 : അതേ മേഖലയിൽ കോൺഗ്രസ്സിനു വേണ്ടി അവർ വീണ്ടും പ്രചരണം നടത്തി. ജഗദീശ്പൂരിലെ പ്രചാരണ വേളയിൽ അവർ സുരക്ഷാ രേഖ തെറ്റിച്ചു.
  • 2012 : ഉത്തർപ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പ് കാലയളവിൽ കോൺഗ്രസ്സിനുവേണ്ടി അവരായിരുന്നു പ്രചാരണ താരം. അവർ തന്റെ പ്രചാരണം അമേഠിയിൽ നിന്നും സുൽത്താൻപൂരിലേയ്ക്ക് വ്യാപിപ്പിച്ചു.
  • 2009 : വീണ്ടും അമേഠി മേഖലയിൽ കോൺഗ്രസ്സ് പാർട്ടിയ്ക്ക് വേണ്ടി അവർ പ്രചാരണം നടത്തി
  • 2007 : 2007-ലെ ഉത്തർ പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പ് കാലയളവിൽ, അമേഠി റായ് ബറേലി മേഖലയിൽ 10 സീറ്റുകളിൽ പ്രചാരണം നടത്തുന്നതിൽ അവർ കോൺഗ്രസ്സ് പാർട്ടിയെ സഹായിച്ചു.
  • 2004 : 2004 ലോകസഭ തിരഞ്ഞെടുപ്പിൽ, അവർ സോണിയ ഗാന്ധിയുടെ പ്രചാരണ മാനേജരായിരിക്കുകയും തന്റെ സഹോദരനായ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന്റെ മേൽനോട്ടം വഹിക്കുന്നതിൽ സഹായിക്കുകയും ചെയ്തു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+