ഹോം
 » 
അഭിഷേക് ബാനർജി

അഭിഷേക് ബാനർജി

അഭിഷേക് ബാനർജി

അഭിഷേക് ബാനർജി 1987 നവംബർ 7-ന് ജനിച്ചു. അദ്ദേഹം ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും പശ്ചിമബംഗാളിലെ ഡയമണ്ട് ഹാർബർ ലോകസഭ നിയോജകമണ്ഡലത്തിൽ നിന്നുള്ള പതിനാറാം ലോകസഭാംഗവുമാണ്.

അഭിഷേക് ബാനർജി ജീവചരിത്രം

അഭിഷേക് ബാനർജി 1987 നവംബർ 7-ന് ജനിച്ചു. അദ്ദേഹം ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും പശ്ചിമബംഗാളിലെ ഡയമണ്ട് ഹാർബർ ലോകസഭ നിയോജകമണ്ഡലത്തിൽ നിന്നുള്ള പതിനാറാം ലോകസഭാംഗവുമാണ്. അദ്ദേഹം ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയെന്ന നിലയിൽ 2014-ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചു.

By Moumi Majumdar Updated: Monday, February 8, 2021, 12:54:24 PM [IST]

അഭിഷേക് ബാനർജി വ്യക്തിജീവിതം

മുഴുവൻ പേര് അഭിഷേക് ബാനർജി
ജനനത്തീയതി 07 Nov 1987 (വയസ്സ് 36)
ജന്മസ്ഥലം കൊൽക്കൊത്ത, പശ്ചിമ ബംഗാൾ
പാര്‍ട്ടിയുടെ പേര്‌ All India Trinamool Congress
വിദ്യാഭ്യാസം Post Graduate
തൊഴില്‍ സാമൂഹികപ്രവർത്തകൻ, കൺസൾട്ടന്റ്
പിതാവിന്റെ പേര് ശ്രീ.അമിത് ബാനർജി
മാതാവിന്റെ പേര് ശ്രീമതി ലത ബാനർജി
മതം ഹിന്ദു
വെബ്സെെറ്റ് aitcofficial.org
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

അഭിഷേക് ബാനർജി ആസ്തി

ആസ്തി: ₹1.38 CRORE
ആസ്തികള്‍:₹1.38 CRORE
ബാധ്യത: N/A

അഭിഷേക് ബാനർജി കൗതുകകരമായ വിവരങ്ങള്‍

അദ്ദേഹത്തിന് മനുഷ്യാവകാശ സംരക്ഷണത്തിൽ താല്പര്യമുണ്ട്. കൂടാതെ സമൂഹത്തിലെ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുകയും ജനങ്ങൾക്കിടയിൽ ധാർമ്മികവും ആദ്ധ്യാത്മികവുമായ മൂലങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയും സാമുദായിക മൈത്രിയ്ക്ക് വേണ്ടി ഉദ്യമിക്കുകയും ചെയ്യുന്നു.

അഭിഷേക് ബാനർജി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2014
  • അദ്ദേഹം 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയെന്ന നിലയിൽ പതിനാറാമത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2011
  • അദ്ദേഹമാണ് ആൾ ഇന്ത്യ തൃണമൂൽ യുവയുടെ ദേശീയ പ്രസിഡന്റ്
27 April 2015
  • അദ്ദേഹം റെയിൽവേ കൺവെൻഷൻ കമ്മിറ്റി (ആർ സി സി) അംഗമാണ്.
1 Sep. 2014
  • ധനകാര്യ - കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിലെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമാണദ്ദേഹം.
1 Sep. 2014
  • അദ്ദേഹം കോമേഴ്സ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗമാണ്.

അഭിഷേക് ബാനർജി നേട്ടങ്ങൾ

കീഴ്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം പി എന്ന നിലയിൽ അദ്ദേഹം “പതിനാറാം ലോകസഭയിലെ ശിശു” എന്ന് അറിയപ്പെടുന്നു.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X